Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: govindachami

ജയിൽചാട്ടത്തിൽ ഗുരുതര വീഴ്ച; ഗോവിന്ദച്ചാമി കേസിൽ കുറ്റപത്രം തയ്യാറാക്കി

കണ്ണൂർ: കോളിളക്കം സൃഷ്ടിച്ച ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കി. ജയിൽ ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചകൾ കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ജയിൽചാടുന്നതിനായി അകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി പറയുന്നു. ക്രൈംബ്രാഞ്ച് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് കുറ്റപത്രം തയ്യാറാക്കിയത്. ജയിലഴികൾ മുറിച്ച ആയുധത്തെക്കുറിച്ചുള്ള സാങ്കേതിക റിപ്പോർട്ട് കോഴിക്കോട്ടുള്ള എൻഐടിയിൽ നിന്ന് ലഭിച്ച ശേഷം കുറ്റപത്രം കോടതിയിൽ സമർപ്പിക്കും. 500 പേജുള്ള കുറ്റപത്രത്തിൽ സഹതടവുകാരായ നാലുപേർക്ക് ജയിൽചാട്ടത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് സൂചിപ്പിക്കുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix