Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: gt

വിജയം ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സ്; തുടരാൻ ഗുജറാത്ത് ടൈറ്റന്‍സ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയല്‍ ലീഗില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. തുടർച്ചയായ നാലാം ജയം ലക്ഷ്യമിട്ട് ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുമ്പോൾ തുടര്‍ച്ചയായി നാല് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ വിജയ പ്രതീക്ഷയിലാണ്. രണ്ട് മത്സരം തോറ്റ് തുടങ്ങി, പിന്നാലെ വിന്നിങ് ട്രാക്കിലേക്ക് മടങ്ങിയെത്തിയ ടീമാണ് ഗുജറാത്ത് ടൈറ്റന്‍സ്. ബുംറയും ബോള്‍ട്ടുമടക്കമുള്ള ബോളിങ്ങിലാണ് മുംബൈയുടേ പ്രതീക്ഷ. എന്നാൽ, ഫോമിലേക്ക് എത്തിയ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗിൽ മികച്ച പ്രകടനം തുടർന്നാൽ ഗുജറാത്തിന് കരുത്തുകൂടും. റബാഡയും പ്രസിദ്ധ് കൃഷ്ണയും മുഹമ്മദ് […]
Read more

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടും

അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം. സീസണിലെ തുടർച്ചയായ വിജയങ്ങൾക്ക് പിന്നാലെ ആത്മശ്വാസത്തോടെയാണ് ഗില്ലും കൂട്ടരും ഇന്നിറങ്ങുന്നത്. കളിച്ച ഒരു മത്സരത്തിൽ പോലും ജയിക്കാൻ കഴിയാതെയാണ് കൊൽക്കത്ത ഗുജറത്തിന്റെ തട്ടകത്തിലേക്കെത്തുന്നത്. കൊൽക്കത്തയുടെ കൈയിൽ ആകെയുള്ളത് മഴ കനിഞ്ഞു നൽകിയ ഒരു പോയിന്റ് മാത്രമാണ്. തകർപ്പൻ ബൗളിംഗ് നിരയും ശക്തമായ ബാറ്റിംഗ് നിരയും ഉണ്ടെങ്കിൽ പോലും വ്യക്തമായ ഫോം കണ്ടെത്താൻ കഴിയാതെ വലയുകയാണ് താരങ്ങൾ. മറുഭാഗത്തു ഹാട്രിക് ജയം ലക്ഷ്യമിട്ടാണ് ഗില്ലും കൂട്ടരും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix