Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: gt

ഗില്ലിന്‍റെ സ്വപ്നം തകര്‍ന്നു; ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി

അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസ് അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് കിരീടം നിലനിർത്തി. ഇത് ആർസിബിക്ക് തുടർച്ചയായി രണ്ടാം തവണയാണ് ഐപിഎൽ കിരീടം നേടിയത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നു. 42 പന്തിൽ 75 റൺസ് നേടിയാണ് വിരാട് കോലി ടീമിനെ […]
Read more

ഐപിഎല്ലില്‍ ഇന്ന് കിരീടപ്പോരാട്ടം, രണ്ടാം കിരീടം തേടി ഗുജറാത്തും ആര്‍സിബിയും

അഹമ്മദാബാദ്: ഐപിഎൽ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഇന്ന് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. മത്സരം രാത്രി 7.30ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. തലമുറകളുടെ പോരാട്ടം എന്ന പ്രത്യേകതയോടെയാണ് ഈ ഫൈനൽ ശ്രദ്ധ നേടുന്നത്. ആക്രമണബാറ്റിംഗിനാൽ പ്രശസ്തനായ ശുഭ്മൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഗുജറാത്ത് ടൈറ്റൻസ്, പ്രതിസന്ധികളിൽ പോലും പൊരുതുന്ന വിരാട് കോലിയുടെ ആർസിബിയെ നേരിടുകയാണ്. ആർസിബിയുടെ ബാറ്റിംഗ് നിരയിൽ രജത് പാടിദാർ, ദേവ്ദത്ത് പടിക്കൽ, വെങ്കടേഷ് അയ്യർ, ടിം ഡേവിഡ്, ക്രുനാൽ പാണ്ഡ്യ […]
Read more

ഐപിഎൽ കിരീടത്തിൽ ആര് മുത്തമിടും? ബെംഗളൂരു – ഗുജറാത്ത് കലാശപ്പോര് നാളെ

അഹമ്മദാബാദ്: 2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിലേക്ക് കടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസും കിരീടത്തിനായി ഏറ്റുമുട്ടും. മത്സരം നാളെ വൈകിട്ട് 7:30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് പരാജയപ്പെടുത്തി രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ആർസിബി ഫൈനലിലേക്ക് കടന്നിരുന്നു. 19.3 ഓവറിൽ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ തകർത്ത് നേടിയ ആ ജയമാണ് ടീമിന് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ […]
Read more

ഐപിഎൽ രണ്ടാം ക്വാളിഫയർ മഴ മുടക്കമോ? ആര് ഫൈനലിലെത്തും?

മുള്ളൻപൂർ: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ ഇന്ന് ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും തമ്മിൽ നടക്കുന്ന പോരാട്ടത്തിന് മഴ ഭീഷണി. മഹാരാജ യാദവീന്ദ്ര സിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ടോസിന് തൊട്ടുമുമ്പ് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്നത്തെ മത്സരത്തിൽ വിജയിക്കുന്ന ടീമാണ് ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടുക. മഴ മൂലം മത്സരം തടസപ്പെട്ടാൽ ആദ്യം ഓവർ കുറച്ചുള്ള മത്സരം നടത്താനാകും അധികൃതർ ശ്രമിക്കുക. കുറഞ്ഞത് അഞ്ച് ഓവർ വീതം കളിക്കാനാകാത്ത […]
Read more

പ്ലേ ഓഫ് പോരാട്ടത്തിന് തുടക്കം; ആര് ജയിക്കും ആര് കാത്തിരിക്കും

ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് കടക്കുമ്പോൾ ആദ്യ മത്സരത്തിൽ നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുയും ഗുജറാത്ത് ടൈറ്റൻസും ഇന്ന് ഏറ്റുമുട്ടും. മത്സരം രാത്രി 7.30ന് ആരംഭിക്കും. രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരു ടീം കിരീടം നിലനിർത്താനുള്ള ശ്രമത്തിലാണ്. 14 മത്സരങ്ങളിൽ 9 ജയവും 5 തോൽവിയും നേടി 18 പോയിന്റുമായി നെറ്റ് റൺറേറ്റിന്റെ ബലത്തിലാണ് അവർ ടേബിളിൽ ഒന്നാമത്. അതേസമയം ശക്തമായ ബാറ്റിംഗ്-ബൗളിംഗ് സംഘവുമായി ഗുജറാത്ത് ടൈറ്റൻസ് സമാന പ്രകടനത്തോടെ 18 പോയിന്റുമായി രണ്ടാമതെത്തിയാണ് […]
Read more

സഞ്ജു ഡക്ക്; പ്ലേ ഓഫ് കാണാതെ സിഎസ്കെ പുറത്ത്

അഹമ്മദാബാദ്: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റന്‍സിനു മുന്നില്‍ അടിതെറ്റി വീണ് ചെന്നൈ. തോൽവിക്ക് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്സ് പ്ലേ ഓഫ് കാണാതെ പുറത്തായി. ഗുജറാത്ത് ഉയർത്തിയ 230 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈ 13 . 4 ഓവറിൽ 140 റൺസിന് ഓൾ ഔട്ടായി. സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായപ്പോൾ 17 പന്തില്‍ 47 റണ്‍സെടുത്ത ശിവം ദുബെയാണ് ചെന്നൈയുടെ ടോപ് സ്കോറര്‍. മാത്യു ഷോര്‍ട്ട് 14 പന്തില്‍ 24 […]
Read more

ഇനി ഒരു ടിക്കറ്റ്; ഐപിഎലില്‍ പ്ലേ ഓഫ് കാത്തിരിക്കുന്നത് അഞ്ചുടീമുകള്‍

ഇന്ത്യന്‍ പ്രീമയിര്‍ ലീഗ് അതിന്റെ ക്ലൈമാക്സിലേക്ക് കടക്കുകയാണ്. പ്ലേ ഓഫിലേക്ക് ഇനിയുള്ളത് വെറും ഒരൊറ്റ ടിക്കറ്റാണ്. ആ ടിക്കറ്റിനായി കാത്തിരിക്കുന്നത് അഞ്ചുടീമുകളാണ്. പഞ്ചാബ് കിങ്സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറിയിരുന്നു. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ പ്ലേ ഓഫ് സീറ്റ് ഉറപ്പിച്ചു. ചെപ്പോക്കില്‍നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ വീഴ്ത്തി സണ്‍റൈസേഴ്സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇതോടെ ആകെ മൂന്നു ടീമുകള്‍ ഉറപ്പിച്ചു. […]
Read more

ചെന്നൈക്കെതിരെ ഗുജറാത്തിന് വിജയലക്ഷ്യം 159 റൺസ്

ചെന്നൈ: സൂപ്പർ സൺ‌ഡേയിൽ സ്വന്തം തട്ടകമായ ചെപ്പോക്കിൽ ഗുജറാത്തിനെതിരെ 7 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് വിജയലക്ഷ്യമുയർത്തി ചെന്നൈ. കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ പുതിയ പരീക്ഷണങ്ങളുമായാണ് എന്ന ചെന്നൈ പകൽപോരാട്ടത്തിനിറങ്ങിയത്. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേലിനെ പ്ലേയിംഗ് ഇലവനിൽ ഇറക്കിയിരുന്നു. ടോസ് നഷ്ട്ടപെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ തുടക്കത്തിലേ ബാറ്റിംഗ് തകർച്ചയിലായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ ഫോമിലായിരുന്നു സംജു സാംസൺ 15 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവരെല്ലാം രണ്ടക്കം കാണാതെ പുറത്തായി. 60 പന്തിൽ […]
Read more

ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം; ധോണി ഇന്നും ഇറങ്ങില്ല

ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് സൂപ്പർ സൺ‌ഡേ പോരാട്ടം. ചെന്നൈ സൂപ്പർ കിങ്‌സ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ചെന്നൈയുടെ തട്ടകമായ ചെപ്പോക്കിൽ വൈകുന്നേരം 3:30നാണ് മത്സരം ആരംഭിക്കുന്നത്. കഴിഞ്ഞ മത്സരം ജയിച്ച ടീമിൽ മാറ്റങ്ങളുമായാണ് ചെന്നൈ ഇന്ന് കളത്തിലിറങ്ങുക. സര്‍ഫറാസ് ഖാന് പകരം ഉര്‍വില്‍ പട്ടേല്‍ ചെന്നൈയുടെ പ്ലേയിംഗ് ഇലവനിൽ ഇടം പിടിച്ചു. പകൽപ്പോരിന് ഇറങ്ങുമ്പോൾ ചെന്നൈ സൂപ്പർ കിംഗ് സിനും ഗുജറാത്ത് ടൈറ്റൻസിനും ലക്ഷ്യം സീസണിലെ നാലാം ജയമാണ്. […]
Read more

ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു – ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസിനെ നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ വൈകിട്ട് 7:30നാണ് മത്സരം. അവസാന കളിച്ച മത്സരത്തിൽ ഇരു ടീമുകളും പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ, വിജയവഴിയില്‍ തിരിച്ചെത്തുക എന്ന ലക്ഷ്യമാണ് ഇരു ടീമുകൾക്കും മുന്നിലുള്ളത്. കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് നാല് ജയവും രണ്ട് തോൽവിയും അടക്കം പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ആർസിബി. അതേസമയം, ആറ് മല്‍സരങ്ങളില്‍ നിന്ന് മൂന്ന് ജയവും മൂന്ന് തോൽവിയും നേടി ഗുജറാത്ത് ടൈറ്റൻസ് പോയിന്റ് […]
Read more
Advertisement
WhiteswanTV Footer