Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: guruvayur

ശബരിമലയും ഗുരുവായൂരും തിരുപ്പതി മോഡലാക്കും; ആയിരം കോടി വരെ ചെലവിടുമെന്ന് മുഖ്യമന്ത്രി

കൊച്ചി: ശബരിമല, ഗുരുവായൂർ ക്ഷേത്രങ്ങളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർഥാടകർ എത്തുന്ന പ്രധാന തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇതിനായി ആയിരം കോടി രൂപ വരെ ചെലവഴിക്കാൻ സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അഖില ഭാരത അയ്യപ്പ സേവാസംഘം പറവൂർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തിരുപ്പതി മാതൃകയിൽ ശബരിമലയുടെയും ഗുരുവായൂരിന്റെയും വികസനം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുപ്പതിയിലെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ആർക്കിടെക്ട് ഉൾപ്പെടെയുള്ളവരോട് ശബരിമലയും ഗുരുവായൂരും […]
Read more

ഗുരുവായൂർ കമ്പനി പടിയിൽ ബസ് കാത്തുനിന്ന യുവതിക്ക് ദാരുണാന്ത്യം

തൃശ്ശൂർ : ഗുരുവായൂർ കമ്പനി പടി പ്രദേശത്ത് ബസ് കാത്തുനിൽക്കുകയായിരുന്ന തേർളിയിൽ ഗിരിജ (50) വാഹനാപകടത്തിൽ ദാരുണമായി കൊല്ലപെട്ടു. പോക്കറ്റ് റോഡിനു സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു ഗിരിജ, പോക്കറ്റ് റോഡിൽ നിന്ന് പ്രധാനറോഡിലേക്ക് കയറിയുവന്ന എസ്‌കേവറ്ററിൽ (JCB) പ്രധാന റോഡിൽ മറ്റൊരു വാഹനത്തെ അധിവേഗത്തിൽ മറികടക്കാൻ ശ്രമിച്ച പിക്ക്-അപ്പ് ലോറി അതിവേഗത്തിൽ ഇടിച്ചതോടെ, നിയന്ത്രണം തെറ്റിയ എസ്‌കേവറ്ററിന്റെ കൈ തിരിഞ്ഞ് ഗിരിജയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിലോട് ചേർന്ന് ഞെരിഞ്ഞ നിലയിൽ ഗിരിജ സംഭവസ്ഥലത്തുവച്ചുതന്നെ മരണമടഞ്ഞു. സംഭവം […]
Read more

ഗുരുവായൂരിൽ ബിജെപി സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്

തൃശ്ശൂര്‍: ഗുരുവായൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിനായുള്ള ഭാരതീയ ജനതാ പാർട്ടിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപനം ഇന്ന്. ഇന്ന് വൈകുന്നേരം 4 മണിക്ക് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുമെന്നാണ് ലഭിക്കുന്ന വിവരം. രുഗ്മിണി റീജൻസിയിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പ്രഖ്യാപനം നടത്തും . മുനിസിപ്പാലിറ്റിയിലെ പ്രധാന വാര്‍ഡുകളിലേക്കുള്ള സ്ഥാനാർഥികളെ ഈ ഘട്ടത്തിൽ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. പാർട്ടി പ്രവർത്തകരും പ്രാദേശിക നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പിന്നീട് പ്രഖ്യാപിക്കുമെന്ന് പാർട്ടി […]
Read more

ഹൈക്കോടതി ഉത്തരവ് കാറ്റില്‍പറത്തി ഗുരുവായൂരില്‍ വീണ്ടും റീല്‍സ് ചിത്രീകരണം ; ജസ്‌ന സലീമിനെതിരെ കേസ്

തൃശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീണ്ടും ഗുരുവായൂരില്‍ റീല്‍സ് ചിത്രീകരണം. ചിത്രകാരി ജസ്‌ന സലീമിനെതിരെ ഗുരുവായൂര്‍ പൊലീസ് കേസെടുത്തു. പടിഞ്ഞാറേ നടയില്‍ നിന്നാണ് ജസ്‌ന റീല്‍സ് ചിത്രീകരിച്ചത്. നേരത്തെ ഇവര്‍ റിയല്‍സ് ചിത്രീകരിച്ചതും കേക്ക് മുറിച്ചതും ഹൈക്കോടതിയില്‍ പരാതിയായി എത്തിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചിത്രീകരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ നിയന്ത്രണം നിലനില്‍ക്കുകയാണ് ജസ്‌ന വീണ്ടും റീല്‍സ് ചിത്രീകരിച്ചത്. ജസ്‌ന സലീമിനൊപ്പം ആര്‍ എല്‍ ബ്രൈറ്റ് ഇന്‍ എന്ന വ്‌ളോഗര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററുടെ പരാതിയെ തുടര്‍ന്നാണ് […]
Read more

വൃശ്ചിക മാസത്തിലെ ഏകാദശി; ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ല: സുപ്രീംകോടതി

ഡല്‍ഹി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ വൃശ്ചിക മാസത്തിലെ ഏകാദശിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന് തിരിച്ചടി. വൃശ്ചിക മാസത്തിലെ ഏകാദശി പൂജ ഡിസംബര്‍ ഒന്നിന് തന്നെ നടത്തണമെന്ന് സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്. ഭരണപരമായ സൗകര്യം വെച്ച് തന്ത്രിക്ക് തീരുമാനം എടുക്കാനാകില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ദേവന്റെ പ്രഭാവം വര്‍ധിക്കാനാണ് ഓരോ പൂജയും നടത്തുന്നത്. പൂജ രീതികളെ കുറിച്ച് വേദഗ്രന്ഥങ്ങളില്‍ പറഞ്ഞിട്ടുണ്ട്. തന്ത്രിക്ക് ഒറ്റയടിക്ക് ഇത് മാറ്റാനാകില്ലെന്നും കോടതി നീരിക്ഷിച്ചു. അതേസമയം, തുലാമാസത്തിലെ ഏകാദശിപൂജ നവംബര്‍ രണ്ടിന് നത്തുന്നതില്‍ തടസമില്ലെന്നും […]
Read more

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം: കുളത്തില്‍ പുണ്യാഹം നടത്തും

തൃശ്ശൂര്‍ : റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ യുവതി കാല്‍ കഴുകിയ സംഭവത്തില്‍ നാളെ കുളത്തില്‍ പുണ്യാഹം നടത്തും. ക്ഷേത്രത്തില്‍ 6 ദിവസത്തെ പൂജകളും ശീവേലിയും ആവര്‍ത്തിക്കും. നാളെ രാവിലെ മുതല്‍ 18 പൂജകളും 18 ശീവേലിയും വീണ്ടും നടത്തും. നാളെ ഉച്ചവരെ ദര്‍ശനത്തിന് നിയന്ത്രണം. യൂട്യൂബറായ ജാസ്മിന്‍ ജാഫറാണ് ഹൈക്കോടതിയുടെ നിരോധനം മറികടന്നു ക്ഷേത്രക്കുളത്തിലും നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചത്. ഇതിനെതിരെ ഗുരുവായൂര്‍ ദേവസ്വം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് യുവതി ക്ഷമാപണം നടത്തുകയും വിഡിയോകള്‍ പിന്‍വലിക്കുകയും […]
Read more

ഗുരുവായൂരില്‍ പ്രത്യേക ദര്‍ശനത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധം

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ദര്‍ശനത്തിന് ടോക്കണ്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. ക്ഷേത്രം ഗോപുരം മാനേജരെ ആധാര്‍ കാര്‍ഡ് കാണിച്ചാല്‍ മാത്രമേ ടോക്കണ്‍ അനുവദിക്കൂ. ആധാറിന്റെ ഒറിജിനല്‍ തന്നെ ഹാജരാക്കണം. ദര്‍ശനത്തിന് ഗോപുരത്തില്‍ പേര് കൊടുത്തയാളുടെ ആധാര്‍ കാര്‍ഡ് തന്നെ വേണം കാണിക്കാന്‍.കൂടാതെ ദേവസ്വം ജീവനക്കാരുടെ ശുപാര്‍ശയില്‍ ദര്‍ശനത്തിനെത്തുന്നവരും കാര്‍ഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലാണ് പുതിയ തീരുമാനം വന്നത്. തീരുമാനം വന്നതിന് പിന്നാലെ നടപ്പാക്കിത്തുടങ്ങി. അതേസമയം ദര്‍ശനത്തിനായി ഗോപുരം മാനേജരില്‍ നിന്ന് ടോക്കണ്‍ വാങ്ങി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix