Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Guruvayurvisit

കനത്ത മഴ, ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ യാത്ര തടസ്സപ്പെട്ടു; ഹെലികോപ്റ്റര്‍ കൊച്ചിയിലേക്കു മടങ്ങി

കൊച്ചി : ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിന്റെ ഗുരുവായൂര്‍ യാത്ര തടസ്സപ്പെട്ടു. കനത്തമഴ കാരണം ഉപരാഷ്ട്രപതി സഞ്ചരിച്ച ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. ഹെലികോപ്റ്റര്‍ കൊച്ചിയിലേക്ക് മടങ്ങി. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി ശ്രീകൃഷ്ണ കോളജിന്റെ ഹെലിപ്പാഡില്‍ ഇറങ്ങാനായിരുന്നു തീരുമാനം. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഉപരാഷ്ട്രപതി കേരളത്തിലെത്തിയത്. ഇന്ന് 12.35നു കൊച്ചി വിമാനത്താവളത്തില്‍നിന്നു വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്കു മടങ്ങുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. ഇന്നലെയാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ കൊച്ചിയിലെത്തിയത്.വിമാനത്താവളത്തില്‍ ഉപരാഷ്ട്രപതിയെ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. ഭാര്യ […]
Read more
Advertisement
WhiteswanTV Footer