മദ ഗജ രാജ’ പ്രചോദനമായി, ലേറ്റ് ആയാലും ലേറ്റസ്റ്റ് ആയി വരും, ‘ധ്രുവനച്ചത്തിരം’ ഉടന്‍
ആരധക്കാർ ഏറ്റവുമധികം കാത്തിരുന്നതും , കുറെ തവണ റിലീസുകൾ മാറ്റി വെക്കുകയും ചെയ്ത ഒരു ചിത്രമായിരുന്നു ഗൗതം വാസുദേവിന്റെ ‘ധ്രുവനച്ചത്തിരം’. വിക്രം നായകനായ ചിത്രം 2016ലാണ് ചിത്രീകരണം ആരംഭിച്ചത്. 2017-ല്‍ പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങളാലും റിലീസ് ചെയ്തില്ല. ഏറ്റവും ഒടുവിൽ 2023 നവംബര്‍ 24-ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് വാര്‍ത്തകള്‍ വന്നു. എന്നാൽ അവസാന നിമിഷം അത് മാറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് കൂടുതൽ മനസ്സ് തുറന്നിരിക്കുകയാണ് നടനും സംവിധായകനുമായ ഗൗതം വാസുദേവ് , കഴിഞ്ഞ […]
Read more