ഗ്യാനേഷ് കുമാറിനെ ‘രാവണനാക്കി’ കോലം കത്തിച്ച് പ്രതിഷേധം; വിദ്യാര്‍ഥികള്‍ പിടിയില്‍
ന്യൂഡല്‍ഹി: ദസറ ആഘോഷത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ രാവണനാക്കി കോലം കത്തിച്ച സംഭവത്തില്‍ വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് പൊലീസ്. ക്രാന്തികാരി യുവ സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. രാവണന്റെ കൊലത്തിനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലവും കത്തിച്ചായിരുന്നു സ്വതന്ത്രവിദ്യാര്‍ഥി സംഘടനയുടെ പ്രതിഷേധം. അനുമതിയില്ലാതെ പാര്‍ക്കില്‍ പ്രതിഷേധം നടത്തിയതിനാണ് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിന്നീട് വിട്ടയച്ചു. ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. രാവണനൊപ്പം ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കുമെന്ന് സംഘടന നേരത്തെ […]
Read more