കര്‍ണാടകയിലെ കർഷകരിൽ നിന്നും മാമ്പഴം സംഭരിക്കാന്‍ കേന്ദ്ര അനുമതി
കര്‍ണാടകയിലെ കര്‍ഷകരില്‍ നിന്ന് 2.5 ലക്ഷം മെട്രിക് ടണ്‍ വരെ മാമ്പഴം സംഭരിക്കാന്‍ കേന്ദ്രം അനുമതി നല്‍കി. മിച്ച ഉല്‍പാദനവും ക്വിന്റലിന് 400-500 രൂപ ആയി വില കുറഞ്ഞതും കണക്കിലെടുത്ത് പിന്തുണ നൽകണമെന്ന് കേന്ദ്ര ഘന വ്യവസായ മന്ത്രി എച്ച്ഡി കുമാരസ്വാമി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. സംസ്ഥാനത്തെ മാമ്പഴ കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി സംഭരണ വില ക്വിന്റലിന് 1,616രൂപയായി നിശ്ചയിച്ചു. മാമ്പഴത്തിന്റെ വില ക്വിന്റലിന് ഏകദേശം 2,12,000 രൂപയില്‍നിന്ന് 23,000 ആയി കുറഞ്ഞു എന്ന് കുമാരസ്വാമി […]
Read more