വിദ്വേഷ പ്രസംഗക്കേസ്; എച്ച്. രാജയുടെ ആറുമാസം തടവുശിക്ഷ റദ്ദാക്കി
ചെന്നൈ: സ്ത്രീവിരുദ്ധ പരാമർശവും വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മുതിർന്ന ബിജെപി നേതാവ് എച്ച്. രാജയ്ക്ക് ആശ്വാസം. വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ മദ്രാസ് ഹൈക്കോടതി പൂർണമായും റദ്ദാക്കി. ശിക്ഷാവിധിക്കെതിരെ രാജ സമർപ്പിച്ച അപ്പീൽ ഹർജിയിലാണ് ജസ്റ്റിസ് ലക്ഷ്മി നാരായണന്റെ ഉത്തരവ്. മുൻ തമിഴ്നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും മകൾ കനിമൊഴി എം.പിയെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നടത്തിയ ട്വീറ്റും സാമൂഹിക പരിഷ്കർത്താവ് പെരിയാറിന്റെ പ്രതിമ തകർത്തതിനെ ന്യായീകരിച്ച് നടത്തിയ പരാമർശവുമാണ് കേസിന് ആധാരം. ഇതുമായി ബന്ധപ്പെട്ട രണ്ട് […]
Read more