Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HardikPandya

അഫ്ഗാനിസ്ഥാനെതിരായ ടി20; കനത്ത തിരിച്ചടി; ഹാർദിക് പാണ്ഡ്യക്ക് വീണ്ടും പരിക്ക്

ബെംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടിയായി ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ പരിക്ക്. കാലിനേറ്റ നേരിയ പരിക്കിനെ തുടർന്ന് തൽക്കാലം ബൗളിംഗ് പരിശീലനം നിർത്തിവെക്കാൻ സെന്റർ ഓഫ് എക്സലൻസിലെ മെഡിക്കൽ സംഘം താരത്തിന് നിർദേശം നൽകി. ഇതോടെ സെപ്റ്റംബർ 13ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ ഹാർദിക് കളിക്കുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലാണ് പരമ്പരയിലെ മത്സരങ്ങൾ നടക്കുക. സെപ്റ്റംബർ 13, 15, 17 തീയതികളിലാണ് മത്സരങ്ങൾ. […]
Read more

ഗുജറാത്തിലേക്ക് മടങ്ങാൻ ഹാർദിക് പാണ്ഡ്യ? മുംബൈ വിടാനുള്ള നീക്കത്തിൽ വൻ ട്വിസ്റ്റ്

മുംബൈ: ഐപിഎൽ അടുത്ത സീസണിന് മുന്നോടിയായി താരകൈമാറ്റ ചർച്ചകൾ സജീവമാകുന്നതിനിടെ മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ ചുറ്റിപ്പറ്റി പുതിയ അഭ്യൂഹങ്ങൾ. മുൻ ടീമായ ഗുജറാത്ത് ടൈറ്റൻസിലേക്ക് മടങ്ങാൻ ഹാർദിക് താൽപര്യം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ ക്യാപ്റ്റൻസി ആവശ്യപ്പെട്ടതോടെ ട്രേഡ് നീക്കം പരാജയപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുകൾ. ഹാർദിക്കിനെ ടീമിലേക്ക് തിരിച്ചെത്തിക്കുന്നതിൽ ഗുജറാത്ത് ടൈറ്റൻസ് മാനേജ്‌മെന്റിന് എതിർപ്പുണ്ടായിരുന്നില്ലെന്നാണ് വിവരം. നിലവിലെ നായകൻ ശുഭ്മൻ ഗില്ലുമായും ഇക്കാര്യം മാനേജ്‌മെന്റ് ചർച്ച ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ഹാർദിക്കിന്റെ തിരിച്ചുവരവിന് ഗില്ലിനും എതിർപ്പില്ലായിരുന്നുവെന്നാണ് സൂചന. എന്നാൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix