Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: harish rana

ഹരീഷ് റാണയുടെ സംസ്കാര ചടങ്ങുകൾ ഇന്ന് ഗാസിയബാദിൽ

`ന്യൂഡൽഹി: ദീർഘകാലമായി കോമയിൽ കഴിയുകയായിരുന്ന ഹരീഷ് റാണ (32) അന്തരിച്ചു. ഗാസിയാബാദിൽ ഇന്ന് രാവിലെ സംസ്കാര ചടങ്ങുകൾ നടക്കും. അടുത്ത ബന്ധുക്കൾ മാത്രം ചടങ്ങിൽ പങ്കെടുക്കും. 13 വർഷമായി യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തിയിരുന്ന ഹരീഷിന് ദയാവധത്തിന് സുപ്രീം കോടതി അനുമതി നൽകിയിരുന്നു. കഴിഞ്ഞ ദിവസമാണ് ഹരീഷിന്റെ മരണം സ്ഥിരീകരിച്ചത്. രാജ്യത്ത് ദയാവധം നിയമവിധേയമാക്കിയതിന് ശേഷമുള്ള ആദ്യ സുപ്രീം കോടതി അനുമതിയായതിനാൽ ഈ കേസ് ശ്രദ്ധേയമായിരുന്നു. 2013 ഓഗസ്റ്റ് 20ന് ഛണ്ഡിഗഡിൽ സിവിൽ എൻജിനീയറിങ് വിദ്യാർത്ഥിയായിരിക്കെ ഹോസ്റ്റൽ കെട്ടിടത്തിൽ […]
Read more

നല്ല മരണത്തിന്റെ ദയാവധം; ശരി തെറ്റുകള്‍ മനസാക്ഷി തീരുമാനിക്കട്ടെ

ഇന്ത്യക്കാര്‍ പതിയെ മറന്നുതുടങ്ങിയ ഒരു പേരുണ്ട്- അരുണ ഷാന്‍ബാഗ്. 1973 നവംബറില്‍ മുംബൈയില്‍ ആ രാത്രി അതിക്രൂരമായ ലൈംഗീകാതിക്രമണത്തിന് ഇരയായ ഒരു യുവതി. അവള്‍ മരിച്ചില്ല പക്ഷേ. വളര്‍ത്തുനായയുടെ തുടല്‍ കഴുത്തില്‍ മുറുക്കിയതിനെ തുടര്‍ന്ന് തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ നിലച്ച് അവള്‍ അബോധാവസ്ഥയിലായി. പിറ്റേന്ന് ഹോസ്പിറ്റലിലെത്തിയ നഴ്‌സുമാരാണ് മരണത്തോടുമല്ലിടുന്ന അരുണയെ കണ്ടെത്തുന്നത്. ഹോസ്പിറ്റലിലെ സകല സാങ്കേതികതയും ഉപയോഗിച്ചു രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കോമയില്‍ നിന്നും അവര്‍ പിന്നീട് ഉണര്‍ന്നില്ല. കുറ്റവാളിയായ സോഹന്‍ വാല്‍മീകിക്ക് അതിക്രൂരമായ കൃത്യത്തിനു സോഹന് ലഭിച്ചത് 14 […]
Read more

Recent News

Advertisement
WhiteswanTV Footer