ഹവാല ഇടപാട് ആരോപണം; റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു
കോഴിക്കോട്: ഹവാല ഇടപാട് ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി മുഹമ്മദ് റിയാസിന്റെ സുഹൃത്ത് ഹസൻ വാരിസിന്റെ മൊഴിയെടുത്തു. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ എസ്ഐടി സംഘമാണ് മൊഴിയെടുത്തത്. എസ്പി വിക്രമന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. മുഹമ്മദ് റിയാസുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും റിയാസ് തന്റെ അടുത്ത സുഹൃത്ത് മാത്രമാണെന്നും ഹസൻ വാരിസ് എസ്ഐടിക്ക് മൊഴി നൽകിയതായി അറിയിച്ചു. നേരത്തെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ പുലർച്ചെ ജിമ്മിൽ നിന്ന് വിളിച്ചിറക്കി മൊഴിയെടുത്തതായി വാരിസ് ആരോപിച്ചു. ഭീഷണിപ്പെടുത്തി ചില രേഖകളിൽ […]
Read more