Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Healthy food

വണ്ണം കുറയ്ക്കാന്‍ ചോറിന് പകരം ചപ്പാത്തി കഴിക്കുന്നവരാണോ? ഇക്കാര്യങ്ങള്‍ അറിയണം

തടി കുറയ്ക്കാന്‍ ചോറ് ഒഴിവാക്കി ചപ്പാത്തി കഴിക്കുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് രാത്രിയിലാണ് പലര്‍ക്കും ഈ ശീലം. ചപ്പാത്തി ചോറിനേക്കാള്‍ നല്ലത് തന്നെയാണ്. എന്നാല്‍ അതിനും എണ്ണമൊക്കെയുണ്ട്. ഒരു ദിവസം ഇടത്തരം വലിപ്പമുള്ള മൂന്ന് അല്ലെങ്കില്‍ നാല് ചപ്പാത്തി വീതം കഴിക്കുന്നത് നല്ലതാണ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലത്. ഉച്ചയ്ക്ക് രണ്ട് ചപ്പത്തിയും അത്താഴത്തിന് ഒന്ന് അല്ലെങ്കില്‍ രണ്ട് ചപ്പാത്തി എന്നിങ്ങനെ കഴിക്കാം. ഗോതമ്പ്, മള്‍ട്ടിഗ്രെയിന്‍, ഓട്സ് അല്ലെങ്കില്‍ റാഗി ചപ്പാത്തികള്‍ കഴിക്കുന്നതാണ് ഉചിതം. ഫൈബര്‍ അടങ്ങിയതിനാല്‍ ചപ്പാത്തി […]
Read more

ചൂടില്‍ ആശ്വാസം; പഴങ്കഞ്ഞി അത്ര നിസ്സാരക്കാരനല്ല

ഈ കൊടും വേനലില്‍ ഉള്ളം കുളിര്‍പ്പിക്കാന്‍ ഏറ്റവും മികച്ച ഭക്ഷണമാണ് പഴങ്കഞ്ഞി. രാവിലെ അല്‍പം പഴങ്കഞ്ഞി തൈരും മുളകുചതച്ചതും ഉപ്പും നീട്ടി ഒരു പിടിപിടിച്ചാല്‍ ശരീരം ആകെ ഒന്നും തണുക്കും. രാത്രി ബാക്കി വരുന്ന ചോറിലേക്ക് അല്‍പം വെള്ളം ഒഴിച്ച് വെച്ചാല്‍ നേരം പുലരുമ്പോഴേക്കും പഴങ്കഞ്ഞി റെഡി. നമുക്ക് മാത്രമല്ല, ചൈന, തായ്ലാന്‍ഡ്, ഇന്തോനേഷ്യ തുടങ്ങി നിരവധി രാജ്യങ്ങളില്‍ പഴങ്കഞ്ഞി പരമ്പരാഗതമായി കഴിക്കാറുണ്ട്. വിറ്റാമിന്‍ ബി6, ബി12 എന്നിവയുടെ കലവറയാണ് പഴങ്കഞ്ഞി, അതുപോലെ പൊട്ടാസ്യം, കാത്സ്യം, മഗ്‌നീഷ്യം, […]
Read more

ഗ്യാസും വേണ്ട എണ്ണയും വേണ്ട; ഉണ്ടാക്കാം ടേസ്റ്റി ചിക്കന്‍ ഫ്രൈ

ആവശ്യമായ ചേരുവകള്‍ ചിക്കന്‍ഗരം മസാല – 1 ടീസ്പൂണ്‍കുരുമുളക് പൊടി – 1 ടീസ്പൂണ്‍മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍കശ്മീരി മുളക് പൊടി – 1 ടേബിള്‍സ്പൂണ്‍എണ്ണ – 1 ടീസ്പൂണ്‍സിലിക്കണ്‍ ഷീറ്റ് (എയര്‍ ഫ്രയര്‍ ചെയ്യാന്‍) തയ്യാറാക്കുന്നത് ഇങ്ങനെ ആദ്യം ചിക്കന്‍ മസാല പുരട്ടി മാറ്റിവയ്ക്കണം. ഇതിനായി ചിക്കന്‍ കഷ്ണങ്ങളാക്കി, അതിലേക്ക് ഗരം മസാല, കുരുമുളക് പൊടി, മുളക് പൊടി, കശ്മീരി മുളകുപൊടി എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് മാറ്റിവയ്ക്കാം. വെറും ഒരു ടീസ്പൂണ്‍ […]
Read more

പകലോ രാത്രിയോ? തൈര് കഴിക്കേണ്ടത് എപ്പോള്‍

തൈര് കഴിക്കാന്‍ മികച്ച സമയം എന്നൊന്ന് എന്നൊന്നില്ല. പക്ഷേ ദഹനം, ഹോര്‍മോണുകള്‍, കുടലിന്റെ ആരോഗ്യം എന്നിവയെ ആശ്രയിച്ച് ശരീരത്തില്‍ തൈര് എങ്ങനെ പെരുമാറുന്നു എന്നത് വ്യത്യസ്തമാണ്. പകല്‍ സമയത്ത് ദഹനം കൂടുതല്‍ സജീവമാണ്. വയറിലെ ആസിഡ്, ദഹന എന്‍സൈമുകള്‍, കുടലിന്റെ ചലനം എന്നിവ പകലില്‍ കൂടുതല്‍ ശക്തമായിരിക്കും. ഇത് തൈരിനെ എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്നു. ദിവസത്തിന്റെ ആദ്യ പകുതിയില്‍ ഇന്‍സുലിന്‍ സംവേദന ക്ഷമതയും ദഹന കാര്യക്ഷമതയും കൂടുതലാണ്. രാത്രി വൈകി കഴിക്കുന്നതിനേക്കാള്‍ രാവിലെയോ, ഉച്ച ഭക്ഷണത്തിനൊപ്പമോ തൈര് […]
Read more

ബ്രേക്ക്ഫാസ്റ്റ് അഡ്ജസ്റ്റ് ചെയ്യരുത്!

ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും വെച്ച് അഡ്ജസ്റ്റ് ചെയ്യാമെന്ന് കരുതിയാല്‍ തെറ്റി. പ്രഭാത ഭക്ഷണത്തിന്റെ അളവും അതിന്റെ പോഷക മൂല്യവും മികച്ച ആരോഗ്യം നിലനിര്‍ത്താന്‍ വളരെ പ്രധാനമാണെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്ത് സ്പാനിഷ് ഗവേഷകര്‍ നടത്തിയൊരു പഠനത്തില്‍ ആരോഗ്യകരമായ പ്രഭാതഭക്ഷണ ദിനചര്യകള്‍ പ്രോത്സാഹിപ്പിക്കുന്നത് മെറ്റബോളിക് സിന്‍ഡ്രോം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയുടെ സാധ്യത കുറയ്ക്കുകയും മൊത്തത്തിലുള്ള ജീവിത നിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ചൂണ്ടിക്കാണിക്കുന്നു. പ്രഭാതഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കലോറിയും പോഷകനിലവാരവും ദീര്‍ഘകാല ഹൃദയാരോഗ്യത്തെ സ്വാധീനിക്കുമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 300-ലധികം ആളുകളില്‍ മൂന്ന് വര്‍ഷം […]
Read more

ദിവസവും ഓട്‌സ് കഴിക്കുന്നത് നല്ലതോ?

പോഷകങ്ങളാല്‍ സമ്പുഷ്ടമായ ഭക്ഷണമാണ് ഓട്‌സ്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള പോഷകങ്ങള്‍ ഓട്സില്‍ അടങ്ങിയിട്ടുണ്ട്. പതിവായി ഓട്സ് കഴിക്കാം. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ-ഗ്ലൂക്കന്‍ എന്ന ലയിക്കുന്ന നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ്, പ്രത്യേകിച്ച് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓട്‌സിലെ ലയിക്കുന്ന നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താന്‍ സഹായിക്കുന്നു. പ്രമേഹമുള്ളവര്‍ക്കും പ്രമേഹ സാധ്യതയുള്ളവര്‍ക്കും ഇത് പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഭക്ഷണത്തിനുശേഷം രക്തത്തിലെ […]
Read more

Recent News

Advertisement
WhiteswanTV Footer