കണ്ണൂർ സ്വദേശിയുടെ ഹൃദയം കൊച്ചിയിലെ ആശുപത്രിയിലെത്തിച്ചു
കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം എയർ ആംബുലൻസിലൂടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് ഹൃദയം ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് കൊണ്ടുപോയത്. കണ്ണൂർ സ്വദേശിയായ അർജുന്റെ ഹൃദയമാണ് 48 വയസ്സുള്ള മലപ്പുറം സ്വദേശിയായ രോഗിക്ക് മാറ്റിവെക്കുന്നത്. രണ്ട് ദിവസം മുൻപ് ബൈക്കിൽ ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റ അർജുന്റെ മസ്തിഷ്‌ക മരണം ഞായറാഴ്ച പുലർച്ചെയായിരുന്നു സ്ഥിരീകരിച്ചത്. മകന്റെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയതോടെ, നിരവധി രോഗികൾക്ക് അത് […]
Read more

