Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: heikh Darvesh Sahib

സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ്‌ സാഹിബ് ഇന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേശ്‌ സാഹിബ് ഇന്ന് സർവീസിൽനിന്നു വിരമിക്കും. 2023 ജൂൺ 30മുതൽ രണ്ടുവർഷമാണ് പൊലീസ് മേധാവിയായി പ്രവർത്തിച്ചത്. ആന്ധ്രപ്രദേശിലെ കഡപ്പ സ്വദേശിയായ ഷെയ്ഖ് ദർവേശ്‌ സാഹിബ് ഹൈദരാബാദ് എസ്‌വി അഗ്രിക്കൾച്ചർ കോളേജിൽനിന്ന് എംഎസ്‌സി പൂർത്തിയാക്കിയശേഷം ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് അഗ്രോണമിയിൽ പിഎച്ച്ഡിയും ഇഗ്‌നോയിൽനിന്ന് ഫിനാൻസിൽ എംബിഎയും പൂർത്തിയാക്കി. 1991 ബാച്ചിൽ ഇന്ത്യൻ പോലീസ് സർവീസിൽ കേരള കേഡറിൽ പ്രവേശിച്ചു. ഫയർ ആൻഡ്‌ റെസ്‌ക്യു ഡയറക്ടർ ജനറൽ സ്ഥാനത്തുനിന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer