Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: hevey rain

മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത പേ​മാ​രി​യി​ൽ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു

അ​ബു​ജ: മ​ധ്യ നൈ​ജീ​രി​യ​ൻ സം​സ്ഥാ​ന​മാ​യ നൈ​ജ​റി​ൽ പെ​യ്ത പേ​മാ​രി​യി​ൽ നൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​രെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച രാ​ത്രി ആ​രം​ഭി​ച്ച മ​ഴ വ്യാ​ഴാ​ഴ്ച രാ​വി​ലെ വ​രെ നീ​ണ്ടു​നി​ന്ന​തി​നെ തു​ട​ർ​ന്ന് മോ​ക്വ പ​ട്ട​ണം വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ മു​ങ്ങി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​ക​യാ​ണ്. ഇ​തു​വ​രെ 115 മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. മൂ​വാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. നൈ​ജീ​രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ അ​ബു​ജ​യി​ൽ നി​ന്ന് ഏ​ക​ദേ​ശം 230 മൈ​ൽ പ​ടി​ഞ്ഞാ​റ് മാ​റി സ്ഥി​തി ചെ​യ്യു​ന്ന മോ​ക്വ, നൈ​ജ​ർ സം​സ്ഥാ​ന​ത്തെ ഒ​രു വാ​ണി​ജ്യ കേ​ന്ദ്ര​മാ​ണ്.
Read more

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസവും ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അതതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴയെ തുടർന്ന് വിവിധയിടങ്ങളിൽമഴക്കെടുതികളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. എട്ട് ജില്ലകളിലാണ് വ്യാഴാഴ്ച റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് റെഡ് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix