വീണ്ടും പവര്‍കട്ട് വരുമോ? ഹിമാചലില്‍ നിന്നുള്ള വൈദ്യുതി ലഭിക്കില്ല
തിരുവനന്തപുരം: ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ലെന്ന് ഉറപ്പായതോടെ നവംബറിൽ കേരളം കടുത്ത വൈദ്യുതി പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി വിലയിരുത്തൽ. സർക്കാർ അനുമതി വൈകിയതാണ് വൈദ്യുതി കരാർ നഷ്ടപ്പെടാൻ കാരണമെന്നാണ് ആരോപണം. കെഎസ്ഇബി പലതവണ കത്തുകൾ നൽകിയിട്ടും സമയബന്ധിതമായി തീരുമാനമെടുക്കാൻ സർക്കാർ തയ്യാറായില്ല. ഒരു മാസത്തോളം തീരുമാനം നീണ്ടതോടെയാണ് ഹിമാചൽ പ്രദേശ് വൈദ്യുതി നൽകുന്നതിൽനിന്ന് പിന്മാറിയത്. രാത്രികാലങ്ങളിൽ 1200 മെഗാവാട്ട് വരെ വൈദ്യുതി നൽകാമെന്നായിരുന്നു ഹിമാചൽ പ്രദേശുമായുള്ള ധാരണ. ഈ മാസം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലാതെ മുന്നോട്ടുപോകാൻ പ്രധാനമായും […]
Read more