Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Hip replacement surgery

90s കിഡ്സിന്റെ ഇടുപ്പിന് മുട്ടൻ പണികൊടുത്ത് കൊവിഡ്; എല്ല് മാറ്റിവെക്കുന്നവർ കൂടുന്നു

പണ്ട് പ്രായമായവരിൽ കണ്ടിരുന്ന പല രോ​ഗങ്ങളും ഇക്കാലത്ത് ചെറുപ്പക്കാരിലിൽ വർധിച്ചുവരുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. എന്താണിതിന് കാരണമെന്ന ചോദ്യം എത്തിനിൽക്കുന്നത് പതിവ് പോലെ ആ മഹാമാരിയിലേക്ക് തന്നെ- കോവിഡ് 19. വിവിധ രാജ്യങ്ങളിൽ ലക്ഷക്കണക്കിന് പേരുടെ മരണത്തിനിടയാക്കുകയും ആളുകളുടെ ആരോഗ്യസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയും ചെയ്ത കോവിഡ്, ഭേദമായാലും തുടർ പ്രശ്‌നങ്ങൾ പലതുമുണ്ടാകുമെന്ന് ഡോക്ടർമാർ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ കൊവിഡ് ചെറുപ്പക്കാർക്ക് കൊടുത്തിരിക്കുന്ന എട്ടിന്റെ പണിയാണ് റിപ്പോൿട്ട് ചെയ്യുന്നത്. കോവിഡിന് ശേഷമുള്ള കാലഘട്ടത്തിൽ മുപ്പതിനും നാൽപ്പതിനും ഇടയിൽ പ്രായമുള്ള ഇന്ത്യക്കാർക്കിടയിൽ ഇടുപ്പ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix