ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പിന് പിന്നാലെ പുതിയ തട്ടിപ്പുമായി പ്രതികള്‍
ത്യശ്ശൂര്‍: ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതി വീണ്ടും മണി ചെയിന്‍ തട്ടിപ്പ് നടത്തിയതായി പരാതി. നെക്‌സ് വൈബ് എന്ന പേരില്‍ പുതിയ മണി ചെയിന്‍ തുടങ്ങി 68 കോടി രൂപയോളം തട്ടിയെടുത്തതായാണ് പരാതി. ഹൈറിച്ച് മണി ചെയിന്‍ തട്ടിപ്പ് കേസിലെ പ്രതികളായ ജിനില്‍ ജോസഫ്, അമ്പിളി എബ്രഹാം, ഫിജീഷ്, യഹിയാദ് എന്നിവര്‍ ചേര്‍ന്നാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപിക്കുന്ന പണത്തിന്റെ പത്തിരട്ടി വാഗ്ദാനം ചെയ്താണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. കേരളം കണ്ട ഏറ്റവും വലിയ മണിചെയിന്‍ […]
Read more