‘ഹിറ്റ് 3’ക്കെതിരെ കോപ്പിയടി ആരോപണം
നാനിയുടേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഹിറ്റ് 3’. ഇപ്പോൾ ചിത്രത്തിനെതിരെ ആരോപണങ്ങൾ പുറത്ത് വന്നിരിക്കുകയാണ്. തെലുങ്ക് സിനിമ നിർമ്മാതാക്കൾക്കെതിരെ പകർപ്പവകാശ ലംഘന ആരോപണവുമായുള്ള കേസാണ് വന്നിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയാണ് സിനിമയുടെ അണിയറപ്രവർത്തകർക്ക് നോട്ടീസ് അയച്ചത്. ജൂലൈ 7 നകം മറുപടി നൽകാനാണ് കോടതി ചിത്രത്തിന്‍റെ നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു തിരക്കഥാകൃത്ത് തന്റെ രജിസ്റ്റർ ചെയ്ത തിരക്കഥയാണ്‘ഹിറ്റ് 3’എന്ന് ആരോപിച്ചാണ് കോടതിയെ സമീപിച്ചത്. പൊലീസ് കഥകള്‍ പറയുന്ന ‘ഹിറ്റ്’ചലച്ചിത്ര പരമ്പരയിലെ മൂന്നാമത്തെ ചിത്രമായ ‘ഹിറ്റ് 3’ സെയ്‌ലേഷ് […]
Read more

