Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HomemadeFood

മുട്ട കൊണ്ടൊരു കിടിലം ഐറ്റം; കൊതിയൂറും ബട്ടർ ഗാർലിക്ക് എഗ്ഗ് തയ്യാറാക്കാം

മുട്ടകൊണ്ട് വ്യത്യസ്തമായ വിഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു അടിപൊളി റെസിപ്പി. ബട്ടർ ഗാർലിക്ക് എഗ്ഗ്. ഇനി ഇത് എങ്ങനെ തയ്യാറാകുമെന്ന് നോക്കാം. ചേരുവകൾ സവാള (ചെറുതായി അരിഞ്ഞത്) – 1 ചെറുത് പച്ചമുളക് – 1 എണ്ണം കുരുമുളകുപൊടി – അര ടീസ്പൂൺ മുളകുപൊടി – അര ടീസ്പൂൺ മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ മല്ലിപ്പൊടി – അര ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് നാരങ്ങാനീര് – അര ടീസ്പൂൺ മല്ലിയില – ആവശ്യത്തിന് ചില്ലി […]
Read more

കൊതിയൂറും രുചിയില്‍ തയ്യാറാക്കാം ഗാർലിക്ക് ചിക്കൻ

ചിക്കന്‍ ഒരേ രീതിയില്‍ പാചകം ചെയ്യുന്നത് മാറ്റി നോക്കാം. ചിക്കന്‍ പ്രേമികളുടെ പ്രിയപ്പെട്ട ഗാര്‍ലിക് ചിക്കന്‍ ഇനി വീട്ടിൽ തന്നെ ഉണ്ടാക്കാം. എളുപ്പത്തില്‍ തയ്യാറാക്കുന്ന ഈ ചിക്കന്‍ വിഭവം അപ്പത്തിനും ചപ്പാത്തിയ്ക്കൊപ്പവുമെല്ലാം അടിപൊളിയാണ്. ചേരുവകള്‍ ചിക്കന്‍ ബ്രെസ്റ്റ് – 500 ഗ്രാം ഉപ്പ് – ആവശ്യത്തിന് പൊടിച്ച കുരുമുളക് – 1/2 ടീസ്പൂണ്‍ മൈദ- 2.5 ടീസ്പൂണ്‍ എണ്ണ – ആവശ്യത്തിന് വെണ്ണ – 4 ടീസ്പൂണ്‍ വെളുത്തുള്ളി- ചെറുതായി അരിഞ്ഞത്- 10 അല്ലി ഗ്രാമ്പൂ – […]
Read more

നാവിൽ കപ്പലോടും കിടിലം ചിക്കൻ ലിവർ ഫ്രൈ തയ്യാറാക്കാം

പലരുടെയും ഇഷ്ട വിഭവമാണ് ചിക്കൻ. ചിക്കന്റെ പലതരം വിഭവങ്ങൾ കഴിച്ച് മടുത്തവർക്ക് ഇത് ഒരു വെറൈറ്റി വിഭവം തന്നെയാണ്. എന്നാൽ ഇനി ഇത് ഒന്ന് ട്രൈ ചെയ്തു നോക്കു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകും. ചേരുവകൾ മട്ടൻ ലിവർ മഞ്ഞൾപ്പൊടി കുരുമുളക് പൊടി മുളക് പൊടി പെരും ജീരകം പൊടി വെളുത്തുള്ളി, ഇഞ്ചി പച്ച മുളക് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ പെരും ജീരകം കറുവപ്പട്ട ഗ്രാമ്പൂ ചെറിയ ഉള്ളി കുരുമുളക് ചതച്ചത് തയാറാക്കുന്ന വിധം ചിക്കൻ കരൾ […]
Read more

എളുപ്പത്തിലുണ്ടാക്കാം കൊതിയൂറും ഫിഷ് കബാബ്

മീന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന വിഭവമാണിത്. വളരെ എളുപ്പത്തില്‍ പീസ് മീന്‍ ഉപയോഗിച്ച് ഇതുണ്ടാക്കിയെടുക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെയിഷ്ടമാകും. ചേരുവകള്‍ നെയ്യ് മീന്‍ – 250ഗ്രാം ഉരുളക്കിഴങ്ങ് – 1 ചെറുത് സവാള (വലുത്) – 1 ഇഞ്ചി – ചെറിയ കഷ്ണം വെളുത്തുള്ളി – 7 അല്ലികള്‍ പച്ചമുളക് – 2 കോണ്‍ഫ്ലോര്‍ – 2 ടേബിള്‍ സ്പൂണ്‍ കുരുമുളക്‌പൊടി – 1 ടിസ്പൂണ്‍ മഞ്ഞള്‍പൊടി – 1/4 ടിസ്പൂണ്‍ മുളക്പൊടി – 1/2 ടിസ്പൂണ്‍ ഗരംമസാല – […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix