Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Hong Kong

ഹോങ്കോംഗിൽ വീശിയടിച്ച് വിഫ ചുഴലിക്കാറ്റ്

ചൈനയുടെ തെക്കന്‍ പ്രവിശ്യയിലെ ആ‍ഞ്ഞടിച്ച് ടൈഫൂണ്‍ വിഫ. തെക്കന്‍ ചൈനയിലും ഹോങ്കോംഗിലും വിഫാ ചുഴലിക്കാറ്റ് വലിയ തോതിലാണ് നാശം വിതച്ചത്. 26 ഓളം പേര്‍ക്ക് ചുഴലിക്കാറ്റിൽ പരിക്കേറ്റു. ഏതാണ്ട് 6,70,000 പേരെയാണ് ചുഴലിക്കാറ്റ് മൂലം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. ആഞ്ഞ് വീശിയ കാറ്റിന്‍റെ നിരവധി ഭീകര ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കുട്ടികളും മുതിർന്നവരും കാറ്റിന്‍റെ ശക്തിയില്‍ തറയിലേക്ക് അടിച്ച് വീഴുന്നു. ഏതാണ്ട് 400 ഓളം വിമാനങ്ങൾ യാത്ര റദ്ദാക്കി. വലിയ തോതിലുള്ള നാഷനഷ്ടങ്ങളാണ് ചുഴലിക്കാറ്റ് സൃഷ്ട്ടിച്ചത്.
Read more

ഇതുവരെ കണ്ടതോന്നുമല്ല ആക്ഷന്‍! ഹോങ്കോങ് സിനിമയിലെ 1000 കോടി ചിത്രം ഇനി ഇന്ത്യയിലേക്ക്

ഹോങ്കോങ് സിനിമയിൽ വൻ ഹിറ്റായി മാറിയ ട്വിലൈറ്റ് ഓഫ് ദി വാരിയേഴ്‌സ്: വാൽഡ് ഇൻ മൂന്ന് ഇന്ത്യൻ ഭാഷകളിൽ റിലീസിന് ഒരുങ്ങുന്നു. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലാണ് ചിത്രം ഇന്ത്യൻ തിയറ്ററുകളിൽ എത്തുക. ജനുവരി 24 നാണ് ഇന്ത്യൻ റിലീസ്. റിലീസിന് മുന്നോടിയായി ഇന്ത്യൻ ഭാഷകളിലെ ട്രെയ്‌ലറും വിതരണക്കാർ പുറത്തുവിട്ടിട്ടുണ്ട്. മാർഷ്യൽ ആർട്‌സ് ആക്ഷൻ ഗണത്തിൽപെടുന്ന ചിത്രം ആഭ്യന്തര വിപണിയിൽ നേടിയത് വൻ സ്വീകാര്യതയാണ്. അവിടെയൊക്കെ മികച്ച കളക്ഷനും ചിത്രം സ്വന്തമാക്കി. ഇതുവരെയുള്ള ആഗോള ഗ്രോസ് […]
Read more

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍;രണ്ട് ഇന്ത്യന്‍ മസാല ബ്രാന്‍ഡുകള്‍ നിരോധിച്ച് ഹോങ്കോങ്ങ്

ദില്ലി:കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്ങ്.മദ്രാസ് എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ കറി പൗഡര്‍, മിക്സഡ് മസാല പൊടി,സാംമ്പാര്‍ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു.എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. സ്ഥിരമായി നടത്തുന്ന ഭക്ഷ്യ വസ്തു നിരീക്ഷണത്തിലാണ് നാല് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചതെന്നും ഇവയില്‍ മനുഷ്യ ശരീരത്തിന് അനുയോജ്യമല്ലാത്ത […]

Recent News

Advertisement
WhiteswanTV Footer