Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: HotelIndustry

സ്റ്റാർ പദവിയില്ലാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസ് റദ്ദാക്കും

തിരുവനന്തപുരം: നക്ഷത്ര പദവി ലഭിക്കാത്ത 32 ഹോട്ടലുകളുടെ ബാർ ലൈസൻസുകൾ റദ്ദാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കും. പഞ്ചനക്ഷത്ര പദവിക്കായി അപേക്ഷ നൽകിയെങ്കിലും പരിശോധനയിൽ യോഗ്യത നേടാത്ത ഹോട്ടലുകൾക്കെതിരെയാണ് നടപടി. സംസ്ഥാനത്ത് 290 ഹോട്ടലുകളാണ് നക്ഷത്ര പദവിക്കായി അപേക്ഷ നൽകിയത്. ഇതിൽ 32 ഹോട്ടലുകൾക്ക് ആവശ്യമായ യോഗ്യതയില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇതോടെ ഈ ഹോട്ടലുകൾക്ക് നക്ഷത്ര പദവി നിഷേധിച്ചു. എന്നാൽ നക്ഷത്ര പദവി ലഭിക്കാത്ത ഹോട്ടലുകളിലെ ബാറുകൾ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ മാർച്ച് 30 വരെയാണ് ബാർ ലൈസൻസുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix