ഞാന്‍ ഇന്ത്യയുടെ മരുമകള്‍ തിരിച്ചയക്കരുത് ; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാനില്‍ നിന്നെത്തിയ സീമ ഹൈദര്‍
ഡൽഹി : ഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലുള്ള പാക് പൗരന്മാരോട് രാജ്യം വിടണമെന്ന നിര്‍ദേശം കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെ തന്റെ ആശങ്ക പങ്കുവെച്ചിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തിയ സീമ ഹൈദര്‍. തനിക്ക് പാകിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ട എന്ന അഭ്യർത്ഥനയുമായാണ് സീമ രംഗത്തെത്തിയത്. 2023 ൽ ഭർത്താവിനെ ഉപേക്ഷിച്ച് നാല് കുട്ടികളുമായി ഇന്ത്യയിലേക്ക് വന്ന സീമ ഹൈദറിന്റെ വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയിലേക്ക് വന്ന അവർ ഉത്തർപ്രേദേശ് സ്വദേശിയും തന്റെ ആൺസുഹൃത്തുമായ […]
Read more

