Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IAS Officers

സസ്പെൻഷനിലായിരുന്ന ഐഎഎസ് ഉദ്യോഗസ്ഥർ സര്‍വ്വീസിലേക്ക്

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു. പ്രശാന്ത് കഴിഞ്ഞ രണ്ട് വർഷമായി സസ്പെൻഷനിലായിരുന്നു. അശോക് ഒന്നര മാസം മുൻപ് സസ്പെൻഷനിലായിരുന്നു. സസ്പെൻഷൻ പിൻവലിച്ചതോടെ ഇരുവരും സർവ്വീസിലേക്ക് തിരിച്ചെത്തും. ഡോ. ബി അശോകിനെ ഏപ്രിൽ 29നാണ് സസ്പെൻഡ് ചെയ്തത്. സർക്കാർ നടപടികൾ, മാധ്യമങ്ങളോട് നടത്തിയ പ്രസ്താവനകൾ, സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചത് എന്നിവയാണ് അശോകിന്റെ സസ്പെൻഷന്റെ കാരണം. എൻ പ്രശാന്തിന് എതിരായുള്ള സസ്പെൻഷൻ രണ്ട് വർഷമായി നിലനിന്നു. പ്രശാന്തിനെതിരെ 9 സസ്പെൻഷൻ നടപടികൾ […]
Read more

വാട്ട്‌സാപ്പ് ഗ്രൂപ്പും എഫ്ബി പോരും: രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനത്തെ വിവാദങ്ങളില്‍ വീഴ്ത്തിയ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനെയും കൃഷിവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍ പ്രശാന്തിനെയും സസ്‌പെന്‍ഡ് ചെയ്ത് താത്കാലികാശ്വാസം നേടിയിരിക്കുകയാണ് സര്‍ക്കാര്‍. മല്ലു ഹിന്ദു ഓഫീസേഴ്‌സ് എന്ന വാട്ട്‌സാപ്പ് ഗ്രൂപ്പിന്റെ രൂപീകരണമാണ് കെ ഗോപാലകൃഷ്ണന് കുരുക്കായതെങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഫെയ്‌സ്ബുക്കിലൂടെ നടത്തിയ അധിക്ഷേപങ്ങളാണ് എന്‍ പ്രശാന്തിന് പണിയായത്. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരെയും സസ്‌പെന്‍ഡ് ചെയ്ത് ഉത്തരവിറക്കിയത്. ഒക്ടോബര്‍ 31 നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix