Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ic balakrishnan

വി ഡി യെ പിന്തുണച്ചില്ല; ഐസിക്ക്‌ പുല്പള്ളിയിൽ വിമർശനം

വയനാട്: മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശൻനെ പിന്തുണച്ചില്ലെന്നാരോപിച്ച് കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനിടെയായിരുന്നു നേതാക്കൾ തമ്മിൽ തർക്കമുണ്ടായത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ പിന്തുണച്ചതാണ് ഐ.സി. ബാലകൃഷ്ണനെതിരെ ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചത്. സ്വന്തം നിലപാട് പ്രഖ്യാപിക്കുന്നതിന് മുൻപ് പ്രാദേശിക നേതാക്കളുമായി ചർച്ച നടത്തേണ്ടിയിരുന്നുവെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. ഐ.സി. ബാലകൃഷ്ണനെ പിന്തുണച്ച് ചില നേതാക്കൾ രംഗത്തെത്തിയെങ്കിലും ഭൂരിപക്ഷ നേതാക്കൾ അതിനെ എതിർത്തു. കഴിഞ്ഞ അഞ്ച് […]
Read more

ബത്തേരിയിൽ വീണ്ടും ഐസി; കോട്ട കാത്ത് യുഡിഎഫ്

സുൽത്താൻ ബത്തേരി: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഐ.സി. ബാലകൃഷ്ണൻ വിജയം നേടി. 16,597 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം. ഐ.സി. ബാലകൃഷ്ണന് 78,936 വോട്ടുകൾ ലഭിച്ചപ്പോൾ എൽഡിഎഫ് സ്ഥാനാർഥി എം.എസ്. വിശ്വനാഥൻ 62,339 വോട്ടുകൾ നേടി. 2021ലെ തെരഞ്ഞെടുപ്പിലും ഐ.സി. ബാലകൃഷ്ണൻ തന്നെയാണ് ഇവിടെ വിജയിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തന്നെ മണ്ഡലത്തിൽ നിന്നും വിജയിച്ചുവരുന്നു. കോൺഗ്രസിന്റെ ശക്തമായ കോട്ടകളിൽ ഒന്നാണ് സുൽത്താൻ ബത്തേരി. 1977ൽ രൂപീകൃതമായ മണ്ഡലത്തിൽ വളരെ […]
Read more

IC ബാലകൃഷ്ണനെ സ്ഥാനാർഥിയാക്കുന്നതിനെതിരേ NM വിജയന്റെ കുടുംബം

സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ ബത്തേരിയിൽ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരേ പരാമർശവുമായി ആത്മഹത്യചെയ്ത ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെ കുടുംബം. മകൻ വിജേഷും മരുമകൾ പദ്മജയും സാമൂഹികമാധ്യമത്തിലൂടെയാണ് പ്രതിഷേധം അറിയിച്ചത്. പ്രിയങ്ക ഗാന്ധി അന്ന് നൽകിയ വാക്കിന് ഇത്രയും മാത്രമേ വിലയുണ്ടായിരുന്നോയെന്ന ചോദ്യത്തോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. വിജയന്റെ വീട്ടിലെത്തി സന്ദർശിച്ചപ്പോൾ നീതി ഉറപ്പാക്കുമെന്നും, വിജയന്റെയും മകന്റെയും മരണത്തിന് കാരണക്കാരായവരെ മാറ്റിനിർത്തുമെന്നും പ്രിയങ്ക ഗാന്ധി ഉറപ്പ് നൽകിയിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ കേസിൽ പ്രതിചേർക്കപ്പെട്ട ഐ.സി. ബാലകൃഷ്ണനെ വീണ്ടും […]
Read more
Advertisement
WhiteswanTV Footer