Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IIT

ഐഐടി സ്വപ്നങ്ങൾക്ക് നൽകിക്കൊണ്ട് ‘ഇന്ററാക്ഷൻ വിത്ത് അച്ചിവേഴ്‌സ് ‘

മലപ്പുറം : വാഴക്കാട് ബെയ്‌സ് ഇംഗ്ലീഷ് സ്കൂളിന്റെ ഇന്ററാക്ഷൻ വിത്ത്‌ അച്ചീവേഴ്സ് എന്ന പ്രോഗ്രാമിൽ ഐ. ഐ. ടി യിലേക്കുള്ള വഴി തുറന്ന് മദ്രാസ് ഐ. ഐ. ടി കെമിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി സഹൽ. എം.കെ. ഐ.ഐ.ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കാൻ ആവശ്യമായ യോഗ്യതകളും, ഹൈസ്കൂൾ കാലഘട്ടത്തിൽ വിദ്യാർത്ഥികൾ സ്വീകരിക്കേണ്ട പഠനരീതികളും തയ്യാറെടുപ്പുകളും സഹൽ എം.കെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾ നടത്തിയ അഭിമുഖ സംഭാഷണത്തിൽ വിശദമായി വിശദീകരിച്ചു. ഐ.ഐ.ടി പ്രവേശനത്തിനായി നടക്കുന്ന വിവിധ മത്സരപരീക്ഷകൾ, […]
Read more

ഐഐടി ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ച നിലയില്‍

കൊല്‍ക്കത്ത: ഖൊരഗ്പൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ഹോസ്റ്റല്‍ മുറിയില്‍ ബിടെക് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍. മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയായ റിതം മൊണ്ടല്‍ (21) ആണ് മരിച്ചത്. കൊല്‍ക്കത്ത സ്വദേശിയാണ്.ഖൊരഗ്പൂര്‍ ഐഐടി കാമ്പസിലെ രാജേന്ദ്ര പ്രസാദ് ഹാള്‍ ഹോസ്റ്റല്‍ കെട്ടിടത്തിലെ മുറിയിലാണ് വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി അത്താഴത്തിന് ശേഷം മുറിയിലേക്ക് പോയതാണ്. പെരുമാറ്റത്തില്‍ ഒരു അസ്വാഭാവികതയും ഉണ്ടായിരുന്നില്ലെന്ന് സഹപാഠികളില്‍ ഒരാള്‍ പറഞ്ഞു. രാവിലെ മറ്റുകുട്ടികള്‍ വന്ന് വാതില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix