Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IncomeTax

ഗുജറാത്തിൽ മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ സാമ്പത്തിക തട്ടിപ്പ്

അഹമ്മദാബാദ്: അംഗീകാരമില്ലാത്ത മൂന്ന് രാഷ്ട്രീയ പാർട്ടികളുടെ മറവിൽ നടന്നതായി ആരോപിക്കുന്ന വൻ സാമ്പത്തിക തട്ടിപ്പും നികുതി വെട്ടിപ്പും ആദായനികുതി വകുപ്പ് കണ്ടെത്തി. വ്യാജ സംഭാവനകളുടെ പേരിൽ 1,869.61 കോടി രൂപ വെളുപ്പിക്കുകയും 560 കോടിയിലധികം രൂപയുടെ നികുതി വെട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് കണ്ടെത്തൽ. ആദായനികുതി വകുപ്പിന്റെ പരാതിയിൽ ഗാന്ധിനഗർ സിഐഡി ക്രൈം വിഭാഗം കേസെടുത്തു. ഗാന്ധിനഗറിൽ രജിസ്റ്റർ ചെയ്ത ഭാരതീയ നാഷണൽ ജനതാ ദൾ, അഹമ്മദാബാദിലെ ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രതാ അഭിവ്യക്തി പാർട്ടി എന്നിവർക്കെതിരെയാണ് കേസ്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix