നടി രാകുൽ പ്രീതിന്റെയും ഭർതൃപിതാവിന്റെയും ഓഫീസുകളിൽ ആദായനികുതി റെയ്ഡ്
മുംബൈ: ബോളിവുഡ് നടി രാകുൽ പ്രീത് സിംഗ്, ഭർതൃപിതാവും ചലച്ചിത്ര നിർമാതാവുമായ വഷു ഭഗ്നാനി, പനോരമ സ്റ്റുഡിയോ എന്നിവരുമായി ബന്ധപ്പെട്ട മുംബൈയിലെ വിവിധ കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തി. ഫണ്ട് ഇടപാടുകളുമായി ബന്ധപ്പെട്ട സംശയത്തെ തുടർന്ന് 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. ചലച്ചിത്ര നിർമാണ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിന്റെ മറവിൽ പണം വിദേശത്തേക്ക് മാറ്റിയിട്ടുണ്ടോയെന്നാണ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്. സാമ്പത്തിക രേഖകളും ബാങ്ക് ഇടപാടുകളും വിദേശത്തേക്ക് നടത്തിയതായി പറയപ്പെടുന്ന ഇടപാടുകളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണ്. അതേസമയം, […]
Read more