നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്ക് തന്നില്ലെങ്കില്‍ തറയില്‍ ഇരിക്കും; പി വി അന്‍വര്‍
തിരുവനന്തപുരം: നിയമസഭയില്‍ തനിക്ക് സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇന്ന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും ജീവനോടെ ഉണ്ടെങ്കില്‍ നാളെ നിയമസഭയില്‍ എത്തിയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ഒരു ദിവസം കൂടി നോക്കും, താന്‍ പ്രതിപക്ഷ നിരയില്‍ ഇരിക്കില്ല, സ്വതന്ത്ര എംഎല്‍എ ആയിട്ട് സീറ്റ് അനുവദിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷ സീറ്റില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ തറയില്‍ ഇരിക്കും. സ്പീക്കര്‍ സ്വതന്ത്ര ബ്ലോക്ക് തരണം. സ്വതന്ത്ര ബ്ലോക്ക് തരണമെന്ന് സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും അന്‍വര്‍ […]
Read more