Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: india vs ireland

രണ്ടാം ടി20യിലും വൈഭവിന് ഇടമില്ല; ടോസ് നേടിയ ഇന്ത്യ ഫീൽഡ് ചെയ്യുന്നു

ബെൽഫാസ്റ്റ്: ഇന്ത്യ-അയർലൻഡ് രണ്ടാം ട്വന്റി 20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തിരഞ്ഞെടുത്തു. ബെൽഫാസ്റ്റിൽ എപ്പോൾ വേണമെങ്കിലും മഴയ്ക്ക് സാധ്യതയുള്ളതിനാൽ, പിച്ചിന്റെ ആനുകൂല്യം ആദ്യം മുതലെടുക്കാനാണ് ഇന്ത്യയുടെ പദ്ധതി. കഴിഞ്ഞ മത്സരത്തിലെ തോൽവിയിൽ നിന്ന് പാഠമുൾക്കൊണ്ട്, കാടൻ അടികൾക്ക് പിന്നാലെ പോകാതെ സാഹചര്യത്തിനനുസരിച്ച് സ്മാർട്ട് ക്രിക്കറ്റ് കളിക്കാനാണ് ടീം ലക്ഷ്യമിടുന്നതെന്ന് ശ്രേയസ് വ്യക്തമാക്കി. വണ്ടർ കിഡ് വൈഭവ് സൂര്യവൻഷിക്ക് ഇന്നു അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. പകരം സൂര്യൻഷ് ഷെഡ്‌ജെയും, പ്രിൻസ് യാദവും അരങ്ങേറ്റം കുറിക്കും. ഇലവനിൽ […]
Read more

കോലിക്കും ഗില്ലിനും ശേഷം ശ്രേയസ് അയ്യര്‍! ക്യാപ്റ്റനായി അരങ്ങേറ്റത്തിൽ തോൽവി

ബെല്‍ഫാസ്റ്റ്: അന്താരാഷ്ട്ര ടി20 മത്സരത്തിൽ ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരത്തിൽ തന്നെ തോൽവി വഴങ്ങിയ നാലാമത്തെ ഇന്ത്യൻ നായകനായി ശ്രേയസ് അയ്യർ. അയർലൻഡിനെതിരായ മത്സരത്തിൽ ഇന്ത്യ 34 റൺസിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യ 18.5 ഓവറിൽ 148 റൺസിന് എല്ലാവരും പുറത്തായി. മോശം റോക്കോഡിന്റെ ഈ പട്ടികയില്‍ വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാൻ […]
Read more

Recent News

Advertisement
WhiteswanTV Footer