ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു; തൊഴിലില്ലായ്മയും വിദ്യാഭ്യാസ പ്രശ്നങ്ങളും കാരണമെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ വിദ്യാർത്ഥികളുമായും അധ്യാപകരുമായും നടത്തിയ സംവാദത്തിലാണ് രാഹുൽ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിൽ തൊഴിലില്ലായ്മ വലിയ പ്രശ്നമായി തുടരുകയാണ്. വിദ്യാഭ്യാസ മേഖലയിലും ഗുരുതരമായ വെല്ലുവിളികളുണ്ട്. എന്നാൽ മാധ്യമങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജ്യത്തെ യുവാക്കളിൽ വലിയൊരു വിഭാഗം […]
Read more