ബ്രസീലിനോട് പൊരുതിവീണ് ഇന്ത്യ; സൗഹൃദ മത്സരത്തില്‍ മഞ്ഞപ്പടയ്ക്ക് 4-0 വിജയം
കൊൽക്കത്ത: ലോക ഫുട്ബോളിലെ വമ്പന്മാരായ ബ്രസീലിനെതിരെ കൊൽക്കത്തയിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. വിനീഷ്യസ് ജൂനിയർ ഉൾപ്പെടെയുള്ള താരങ്ങളുമായി ഇറങ്ങിയ ബ്രസീൽ എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ഇന്ത്യയെ കീഴടക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ ബ്രസീൽ ആക്രമണത്തിൽ ആധിപത്യം പുലർത്തി. എസ്തേവാവോയും പെഡ്രോയും ആദ്യ പകുതിയിൽ ബ്രസീലിനായി ഗോളുകൾ നേടി. രണ്ട് ഗോളിന് പിന്നിലായിരുന്നെങ്കിലും രണ്ടാം പകുതിയിൽ ഇന്ത്യ കൂടുതൽ ആത്മവിശ്വാസത്തോടെയാണ് കളത്തിലിറങ്ങിയത്. 53-ാം മിനിറ്റിൽ റയാൻ വില്ല്യംസിന്റെ ശക്തമായ ഷോട്ട് ബ്രസീൽ ഗോൾകീപ്പർ തടഞ്ഞു. പിന്നാലെ […]
Read more