Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: indian

ഗൾഫ് വ്യാപാരത്തിൽ കനത്ത ഇടിവ്;ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ

പശ്ചിമേഷ്യയിൽ പുകയുന്ന സംഘർഷങ്ങൾ ഇന്ത്യയുടെ ആഗോള വ്യാപാര ഭൂപടത്തിൽ മുൻപെങ്ങുമില്ലാത്ത വിധം കനത്ത പ്രത്യാഘാതങ്ങളാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ ഗൾഫ് രാജ്യങ്ങളുമായുള്ള ഇടപാടുകളിൽ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലെ കണക്കുകൾ പരിശോധിക്കുമ്പോൾ, കയറ്റുമതിയിൽ 7.4 ശതമാനവും ഇറക്കുമതിയിൽ 6.5 ശതമാനവും കുറവുണ്ടായതായി കാണാം. ഫെബ്രുവരി 28-ഓടെ ആരംഭിച്ച സംഘർഷം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ പ്രവർത്തനത്തെ ബാധിച്ചതും ഊർജ്ജ […]
Read more

ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തിൽ ഒരു ഇന്ത്യക്കാരനും

സുനിത വില്യംസും ബുച്ച് വില്‍മോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഒന്‍പത് മാസത്തിലധികം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം തിരിച്ചെത്തിയ ഇവര്‍ക്ക് രാജ്യം മുഴുവന്‍ അഭിനന്ദനം അര്‍പ്പിക്കുകയാണ്. അതേസമയം സ്പേസ് എക്സ് ഡ്രാഗണ്‍ സ്പേസ്‌ക്രാഫ്റ്റ് പേടകത്തില്‍ ബഹിരാകാശത്ത് പോകാനുള്ള അടുത്ത ഊഴത്തില്‍ ഒരു ഇന്ത്യക്കാരന്റെ പേര് കൂടി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ശുഭാന്‍ഷു ശുക്ലയാണ് ആ ഇന്ത്യാക്കാരന്‍. ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശിയായ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയാണ് ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രക്കൊരുങ്ങുന്നത്. നാസയും ഐഎസ്ആര്‍ഒയും തമ്മിലുള്ള സഹകരണത്തിന്റെ […]
Read more

ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ്മ ദുബായിൽ ടീമിനെ നയിക്കും, ജസ്പ്രീത് ബുംറയും, മുഹമ്മദ് ഷമിയും, ശ്രേയസ് അയ്യരും ടീമിൽ ഇടം നേടി. കെഎൽ രാഹുലും ഋഷഭ് പന്തുമാണ് രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ. യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ടീമിൻ്റെ ഭാഗമാണ്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടിയില്ല. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം രോഹിത് ശർമ്മ (captain), ശുഭ്മാൻ ഗിൽ (vice -captain), കെ […]
Read more

കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ കിരീട നേട്ടവുമായി ഡി ഗുകേഷ്

ടൊറന്റോ:കാന്‍ഡിഡേറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം ഡി ഗുകേഷിന് കിരീടം.കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ് കിരീടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ചെസ് താരം എന്ന നേട്ടവും ഇനി ഗുകേഷിന് സ്വന്തം.അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്പര്‍ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം. ലോക ചെസ് ചാമ്പ്യനുമായി മത്സരിക്കുന്നതിനുള്ള എതിരാളിയെ കണ്ടെത്തുന്നതിനുള്ള മത്സരമാണ് കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പ്.നിലവിലെ ലോകചാമ്പ്യന്‍ ഒഴികെയുള്ള ചെസ് താരങ്ങളും കാന്‍ഡിഡേറ്റ്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മത്സരത്തിനിറങ്ങും.ടൂര്‍ണമെന്റിലെ വിജയിയായിരിക്കും ലോക ചാമ്പ്യനുമായി മത്സരിക്കുക.2014ല്‍ വിശ്വനാഥന്‍ ആനന്ദിന് ശേഷം […]
Read more
Advertisement
WhiteswanTV Footer