രാജ്യത്തെ റെയിൽവേയിൽ എ.ഐ സുരക്ഷാ ക്യാമറകൾ: യാത്ര കൂടുതൽ സുരക്ഷിതമാക്കും
ന്യൂഡൽഹി: ട്രെയിൻ യാത്രകൾ കൂടുതൽ സുരക്ഷിതവും സുഗമവുമാക്കുന്നതിനായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച സുരക്ഷാ ക്യാമറകൾ സ്ഥാപിക്കുന്നതായി അറിയിച്ചു. റെയിൽഭവനിൽ നടത്തിയ ഉന്നതതല സുരക്ഷാ റിവ്യൂ മീറ്റിങ്ങിലാണ് ഇത് പ്രഖ്യാപിച്ചത്. റെയിൻ ചൂട്, സാമൂഹിക വിരുദ്ധരുടെ അപ്രതീക്ഷിതപ്രവൃത്തികൾ, അഗ്നിബാധ, സാമൂഹികവിരുദ്ധരുടെ അതിക്രമങ്ങളും തുടങ്ങിയ അപകടങ്ങൾ അടുത്തിടെ വർധിച്ചതിനാലാണ് പുതിയ നീക്കം. മന്ത്രിയുടെ നേതൃത്വത്തിൽ എ.ഐ ക്യാമറകൾ ഉപയോഗിച്ച് അപരിചിതരെ ഉപദ്രവിക്കുന്നതും, സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നതും തടയാനുള്ള […]
Read more