Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: INDvsENG

രോഹിത് ശര്‍മയുടെ സെഞ്ചുറി പാഴായി; ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ 27 റണ്‍സ് തോല്‍വി

ലണ്ടൻ: ബെൻ ഡക്കറ്റിന്റെ തകർപ്പൻ സെഞ്ചുറിയും ജോസ് ബട്‌ലറുടെ അവസാന ഓവറുകളിലെ വെടിക്കെട്ടും കരുത്താക്കി ഇന്ത്യക്കെതിരായ ഏകദിന പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. ലോർഡ്‌സിൽ നടന്ന മൂന്നാം ഏകദിനത്തിൽ 27 റൺസിന്റെ ജയമാണ് ആതിഥേയരെ പരമ്പര വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 387 റൺസ് അടിച്ചുകൂട്ടി. ബെൻ ഡക്കറ്റ് 135 പന്തിൽ 141 റൺസുമായി തിളങ്ങിയപ്പോൾ ജേക്കബ് ബേഥൽ 91 റൺസും ജോ റൂട്ട് […]
Read more

പരമ്പര പിടിക്കാനുള്ള നിർണായക മത്സരത്തിൽ ഇംഗ്ലണ്ടിന് ടോസ്

ലോർഡ്സ്: ഇന്ത്യ–ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ നിർണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുത്തു. പരമ്പര ജേതാക്കളെ നിർണയിക്കുന്ന പോരാട്ടമായതിനാൽ ഇരു ടീമുകൾക്കും മത്സരം നിർണായകമാണ്. കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് ജസ്പ്രീത് ബുംറയ്ക്ക് വിശ്രമം നൽകിയപ്പോൾ അർഷ്ദീപ് സിംഗാണ് പകരം പ്ലേയിംഗ് ഇലവനിലെത്തിയത്. പരിക്കേറ്റ സ്പിന്നർ വാഷിംഗ്ടൺ സുന്ദറിന് പകരം പേസർ പ്രിൻസ് യാദവും ടീമിൽ ഇടം നേടി. നാല് പേസർമാരുമായാണ് ഇന്ത്യ […]
Read more

സഞ്ജു തിരിച്ചെത്തും; പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് പാർത്ഥിവ് പട്ടേൽ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ നിർണായക നാലാം മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന്റെ ബാറ്റിങ് നിരയിൽ മാറ്റങ്ങൾ വേണമെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. തുടർച്ചയായ തോൽവികൾക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിക്കണമെന്നാണ് പാർത്ഥിവിന്റെ നിർദേശം. പരമ്പരയിലെ ആദ്യ മത്സരത്തിൽ കളിച്ച സഞ്ജുവിന് തുടർന്നുള്ള രണ്ട് മത്സരങ്ങളിലും അവസരം ലഭിച്ചിരുന്നില്ല. എന്നാൽ സഞ്ജു തിരിച്ചെത്തിയാൽ തിലക് വർമയെ ഒഴിവാക്കണമെന്ന അഭിപ്രായത്തോട് പാർത്ഥിവ് യോജിക്കുന്നില്ല. പകരം ഓൾറൗണ്ടർ ശിവം ദുബെയെ മാറ്റിനിർത്തണമെന്നാണ് അദ്ദേഹത്തിന്റെ […]
Read more

രണ്ടക്കം കടന്നത് നാല് പേർ; ഇംഗ്ലണ്ടിനെതിരെ തോറ്റ് ഇന്ത്യ

നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ഇന്ത്യയ്ക്ക് വമ്പൻ തോൽവി. 202 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 11.4 ഓവറിൽ 76 റൺസിന് ഓൾഔട്ടായി. റൺസ് അടിസ്ഥാനത്തിൽ ടി20 ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ തോൽവിയാണിത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് മികച്ച സ്കോർ ഉയർത്തിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കം മുതൽ തിരിച്ചടി നേരിട്ടു. പ്രമുഖ താരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ ബാറ്റിങ് നിര പൂർണമായും പരാജയപ്പെട്ടതോടെ മത്സരം കൈവിട്ടു. ഇന്ത്യൻ നിരയിൽ വൈഭവ് സൂര്യവംശി, […]
Read more

Recent News

Advertisement
WhiteswanTV Footer