Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: installed in the temple

ഉത്തർപ്രദേശിൽ ‘ഉരുളക്കിഴങ്ങിന്’ മഹാവിഷ്ണുവിൻ്റെ രൂപം; ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് തന്ത്രി

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഹൈന്ദവ ദൈവമായ മഹാ വിഷ്ണുവിന്റെ അവതാരങ്ങളുള്ള ഉരുളക്കിഴങ്ങിനെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചു. സാംഭാലിലെ തുളസി മാനസ് ക്ഷേത്രത്തിലാണ് രൂപത്തെ ശ്രീരാമ വിഗ്രഹത്തിനടുത്തായി പ്രതിഷ്ഠിച്ചത്. ഭഗവാന്‍ കല്‍ക്കി സംഭാലില്‍ അവതരിക്കാന്‍ പോകുന്നതിന്റെ അടയാളമാണ് ഈ ഉരുളക്കിഴങ്ങെന്നാണ് ക്ഷേത്രത്തിലെ തന്ത്രി പറയുന്നത്. ബറേലിയിലെ കൈമ ഗ്രാമത്തിലെ കര്‍ഷകന്‍ രാം പ്രകാശിന്റെ വയലില്‍ നിന്ന് കുഴിച്ചെടുത്ത ഉരുളക്കിഴങ്ങാണിത്. വിഷ്ണുവിന്റെ അവതാരങ്ങളായ വരാഹം, കൂര്‍മം, മത്സ്യം, പാമ്പ് എന്നിവയുടെ രൂപങ്ങള്‍ ഉരുളക്കിഴങ്ങിലുണ്ടെന്നാണ് ഭക്തരുടെ അവകാശവാദം. നിരവധി ഭക്തരാണ് ഉരുളക്കിഴങ്ങ് കാണാന്‍ ദിനംപ്രതി […]
Read more
Advertisement
WhiteswanTV Footer