Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: InvestmentNews

നിക്ഷേപകരെ ആശങ്കയിലാക്കി വെള്ളിവിലയിൽ തകർച്ച; വില 50 ശതമാനത്തോളം കുറഞ്ഞു

ന്യൂഡൽഹി: രാജ്യത്ത് വെള്ളിവില കുത്തനെ ഇടിഞ്ഞത് നിക്ഷേപകരെ ആശങ്കയിലാക്കി. ജനുവരി 29ന് രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് വിലയിൽനിന്ന് വെള്ളിയുടെ വില ഏകദേശം 50 ശതമാനത്തോളം കുറഞ്ഞു. അന്ന് കിലോഗ്രാമിന് 3,84,632 രൂപയായിരുന്നു വെള്ളിയുടെ റെക്കോർഡ് വില. നിലവിൽ വെള്ളി ഫ്യൂച്ചേഴ്‌സ് വില കിലോഗ്രാമിന് രണ്ട് ലക്ഷം രൂപയ്ക്കു താഴെയെത്തി. വെള്ളിവിലയിലെ ഈ വലിയ ഇടിവ് നിക്ഷേപകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കണക്കിലെടുത്ത് വിപണിയിലെ സാഹചര്യം നിരീക്ഷിക്കുകയാണ് നിക്ഷേപകർ.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix