ഐഒഎ പ്രസിഡന്റ് സ്ഥാനത്തേക്ക് പി.ടി. ഉഷ വീണ്ടും? നാമനിർദേശ പത്രിക സമർപ്പിച്ചേക്കും
ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ പി.ടി. ഉഷ ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന സമയം ചൊവ്വാഴ്ച വൈകുന്നേരത്തോടെ അവസാനിക്കാനിരിക്കെയാണ് ഉഷയുടെ നീക്കം. നേരത്തെ നടന്ന സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഉഷയെ ഐസ് ഹോക്കി അസോസിയേഷൻ നാമനിർദേശം ചെയ്തതോടെയാണ് ഐഒഎ തെരഞ്ഞെടുപ്പിൽ പുതിയ വഴിത്തിരിവുണ്ടായത്. ഐഒഎ എക്സിക്യൂട്ടീവ് കമ്മിറ്റി തെരഞ്ഞെടുപ്പിനുള്ള ജനറൽ അസംബ്ലിയിലേക്ക് ഐസ് ഹോക്കി അസോസിയേഷൻ വഴി ഉഷ […]
Read more