ഐപിഎൽ കിരീടത്തിൽ ആര് മുത്തമിടും? ബെംഗളൂരു – ഗുജറാത്ത് കലാശപ്പോര് നാളെ
അഹമ്മദാബാദ്: 2026 ഇന്ത്യൻ പ്രീമിയർ ലീഗ് കലാശപ്പോരിലേക്ക് കടക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസും കിരീടത്തിനായി ഏറ്റുമുട്ടും. മത്സരം നാളെ വൈകിട്ട് 7:30ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ആദ്യ ക്വാളിഫയറിൽ ഗുജറാത്തിനെ 92 റൺസിന് പരാജയപ്പെടുത്തി രജത് പാട്ടിദാറിന്റെ നേതൃത്വത്തിലുള്ള ആർസിബി ഫൈനലിലേക്ക് കടന്നിരുന്നു. 19.3 ഓവറിൽ ഗുജറാത്തിന്റെ ബാറ്റിംഗ് നിരയെ തകർത്ത് നേടിയ ആ ജയമാണ് ടീമിന് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. അതേസമയം, രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെ […]
Read more

