Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: IPS Officers

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി; ഷൗക്കത്തലി കോഴിക്കോട് കമ്മീഷണർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐപിഎസ് തലത്തിൽ വൻ അഴിച്ചുപണി. ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി പി. വിജയനെ നിയമിച്ചു. എസ്. ശ്രീജിത്തിനെ ജയിൽ മേധാവിയായി നിയോഗിച്ചു. എച്ച്. വെങ്കടേഷിനെ ക്രൈംബ്രാഞ്ച് മേധാവിയായി മാത്രം നിലനിർത്തിയിരിക്കുകയാണ്. അദ്ദേഹം ഇനി ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തുണ്ടാകില്ല. ഇന്റലിജൻസ് മേധാവിയായി ദിനേന്ദ്ര കശ്യപിനെയും സായുധ പൊലീസ് ബറ്റാലിയൻ എഡിജിപിയായി ബൽറാം കുമാർ ഉപാധ്യായയെയും നിയമിച്ചു. തിരുവനന്തപുരം പൊലീസ് കമ്മീഷണറായി അരുണ്‍ ബി. കൃഷ്ണയെ നിയമിച്ചിട്ടുണ്ട്. ഇന്റലിജൻസ് ഐജിയായി ആർ. നിശാന്തിനിയെ നിയമിച്ചു. പൊലീസ് ആസ്ഥാനത്തെ […]
Read more

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ഉടന്‍; DGP റാങ്ക് ലക്ഷ്യമിട്ട് ഒന്നിലധികം ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം: ഐപിഎസ് തലപ്പത്ത് വലിയ അഴിച്ചുപണികള്‍ നടക്കാനിരിക്കെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചരടുവലികള്‍ സജീവമാകുന്നു. ഡിജിപി റാങ്ക് സ്ഥാനത്തിനായി നിരവധി ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടെന്നാണ് വിവരം. നിതിന്‍ അഗര്‍വാള്‍ വിരമിക്കുന്നതോടെ ഡിജിപി റാങ്കില്‍ ഒരു ഒഴിവ് വരും. സീനിയോറിറ്റിയില്‍ എം.ആര്‍. അജിത് കുമാറാണ് മുന്നില്‍. എന്നാല്‍ ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വിമര്‍ശനം നേരിട്ടതിനാല്‍ അദ്ദേഹത്തെ പരിഗണിക്കുമോ എന്നതില്‍ സംശയം നിലനില്‍ക്കുന്നു. തനിക്കെതിരെ ആസൂത്രിത നീക്കം നടക്കുന്നുവെന്നാണ് എം.ആര്‍. അജിത് കുമാറിന്റെ നിലപാട്. ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ ഇതിന്റെ ഭാഗമാണെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix