‘ആണവ വിഷയത്തില് ‘; അമേരിക്ക-ഇറാന് ഒന്നാംഘട്ട ചര്ച്ച അവസാനിച്ചു
മസ്കറ്റ്: ഒമാനില് നടന്ന അമേരിക്ക – ഇറാന് സമാധാന ചര്ച്ച സമാപിച്ചു. ആണവ നിരോധന കരാര് ഇസ്രയേലിന് കൂടി ബാധകമാക്കിയാല് ഇക്കാര്യം തങ്ങളും പരിഗണിക്കാമെന്നാണ് മധ്യസ്ഥ ചര്ച്ചയില് ഇറാന് ഉന്നയിച്ച പ്രധാന നിര്ദേശം. രണ്ടാം ഘട്ട ചര്ച്ചകള് അടുത്ത ആഴ്ച ആരംഭിക്കും.അമേരിക്കന് പ്രസിഡന്റ ഡോണാള്ഡ് ട്രംപിന്റെ മിഡില് ഈസ്റ് കാര്യങ്ങള് കൈകാര്യം ചെയ്യുന്ന സ്റ്റീവ് വിറ്റ്കോഫും, ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് ഇറാഖ്ജിയും തമ്മിലുള്ള ചര്ച്ചകള്ക്ക് ഒമാന് വിദേശകാര്യ മന്ത്രി ബദര് അല് ബുസൈദി മധ്യസ്ഥത വഹിച്ചു. […]
Read more