ട്രംപ് ‘ചവറ്റുകുട്ടയിൽ’; പരിഹാസ മീമുമായി ഇന്ത്യയിലെ ഇറാൻ എംബസി
ന്യൂഡൽഹി: യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടിയെ പരിഹസിച്ച് ഇറാൻ. ട്രംപിനെ നാലുപേർ ചേർന്ന് ചുമന്നുകൊണ്ടുപോയി ‘അപകടകരമായ മാലിന്യം’ എന്ന് രേഖപ്പെടുത്തിയ ചവറ്റുകുട്ടയിലേക്ക് തള്ളുന്ന മീമാണ് ഇന്ത്യയിലെ ഇറാൻ എംബസി എക്സിലൂടെ പങ്കുവെച്ചത്. ‘യുഎസിലെ ഇടക്കാല തിരഞ്ഞെടുപ്പ്’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ഇറാൻ എംബസിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയത്. ‘ഈ ഫലം സാധ്യമാക്കിയ ഇറാനിലെ ജനങ്ങൾക്കും നേതൃത്വത്തിനും പ്രത്യേക നന്ദി’, ‘അന്താരാഷ്ട്ര മാലിന്യം […]
Read more