Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Irikkur service cooperative bank

ഇരിക്കൂർ സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ്; കേസെടുക്കാൻ കോടതി ഉത്തരവ്

ഇരിക്കൂർ: നിക്ഷേപിച്ച പണം തിരികെ നൽകാത്തതും കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയതുമെന്നാരോപിച്ച് ഇരിക്കൂർ സർവീസ് സഹകരണ ബാങ്കിന്റെ ഭരണസമിതിക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. നിക്ഷേപകരായ റിട്ട. പ്രിൻസിപ്പൽ സി. പദ്മനാഭനും പി. ശ്രീജയും നൽകിയ പരാതിയിലാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രണ്ടാം കോടതി നടപടി എടുത്തത്. അഭിഭാഷകൻ മുഹമ്മദ് രിഫായി പാമ്പുരുത്തി മുഖേനയാണ് പരാതി നൽകിയത്. ബാങ്ക് സെക്രട്ടറി, ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരടക്കം ആറുപേരെ പ്രതികളാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix