Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ISC

ICSE, ISC പരീക്ഷകളിൽ കേരളത്തിന് റെക്കോഡ് വിജയം; പത്താം ക്ലാസിൽ 99.96%, പത്രണ്ടാം ക്ലാസിന് 99.97%

ന്യൂഡൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. കേരളത്തിലെ വിദ്യാർഥികൾ റെക്കോർഡ് വിജയശതമാനം നേടി. പത്താം ക്ലാസ് (ICSE) പരീക്ഷയിൽ 99.96 ശതമാനവും പന്ത്രണ്ടാം ക്ലാസ് (ISC) പരീക്ഷയിൽ 99.97 ശതമാനവും വിജയശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ വിജയശതമാനം യഥാക്രമം 99.18 ശതമാനവും 99.13 ശതമാനവുമാണ്. കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (CISCE) ആണ് ഫലം പ്രഖ്യാപിച്ചത്. ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റായ cisce.org, results.cisce.org എന്നിവ വഴി പരിശോധിക്കാം. ഡിജിലോക്കർ, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix