Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ishwar Malpe

വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി; മുങ്ങിയെടുത്ത് ഈശ്വര്‍ മല്‍പെ

ബെംഗളൂരു: കാണാതായ പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ (52) മൃതദേഹം കുളൂര്‍ പാലത്തിനടിയില്‍ നിന്ന് കണ്ടെത്തി. മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മല്‍പെയുള്‍പ്പെട്ട സംഘവും എന്‍ഡിആര്‍എഫും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ ദേശീയപാത 66ലെ കുളൂര്‍ പാലത്തിന് മുകളില്‍ അപകടത്തില്‍പ്പെട്ട നിലയില്‍ മുംതാസ് അലിയുടെ ആഢംബര കാര്‍ കണ്ടെത്തിയിരുന്നു. ഈ വിവരം പ്രദേശവാസികള്‍ പനമ്പൂര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഫാല്‍ഗുനി പുഴയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മുംതാസ് അലി […]
Read more

Recent News

Advertisement
WhiteswanTV Footer