Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Jai Shah

ഹസ്തദാനത്തിന് കൈ നീട്ടി ജയ് ഷാ;അവഗണിച്ച് രോഹിത് ശര്‍മ്മ

ടി20 ലോകകപ്പിലെ ഇന്ത്യയുടെ കീരിട നേട്ടം രാജ്യം ആഘോഷമാക്കുകയാണ്.നായകന്‍ രോഹിതിനും കൂട്ടര്‍ക്കും അഭിനന്ദന പ്രവാഹമാണ് ലഭിക്കുന്നത്.എന്നാല്‍ ഇതിനെല്ലാമിടയിലും ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് ഹസ്തദാനം നല്‍കാന്‍ രോഹിത് വിസമ്മതിച്ചത് വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളളുത്തിയിരിക്കുകയാണ്. റെസ്ലിങ്ങ് ഇതിഹാസം റിക്ക് ഫ്‌ലെയറെ അനുകരിച്ച് കപ്പെടുക്കാനായി രോഹിത് ശര്‍മ്മയെത്തി.നടന്നെത്തിയ രോഹിതിന് ഹസ്തദാനം നല്‍കാനായി ജയ് ഷാ കെനീട്ടുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.എന്നാല്‍ ജയ് ഷായ്ക്ക് മുഖം നല്‍കാതെ നീട്ടിയ കൈ ഇന്ത്യന്‍ ക്യാപ്റ്റന്‍ അവഗണിച്ചതാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം.ജയ് ഷായുടെ മുഖത്ത് പോലും […]
Read more

സഞ്ജുവിനെ ഒഴിവാക്കാന്‍ കഴിയില്ല;പ്രതികരണവുമായി ജയ് ഷാ

ഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി ബിസിസിഐ സെക്രട്ടറി ജയ് ഷാ.ബിസിസിഐയുടെ നിയമങ്ങള്‍ ആര്‍ക്കും പരിശോധിക്കാം. താന്‍ കണ്‍വീനര്‍ മാത്രമാണ്. ബിസിസിഐ കരാറില്‍ ആരെ ഉള്‍പ്പെടുത്തണമെന്ന് നിശ്ചയിക്കുന്നത് മുഖ്യ സിലക്ടറാണ്. അതിനാല്‍ ഈ തീരുമാനമെടുത്തത് അജിത്ത് അഗാര്‍ക്കറാണെന്നും ജയ് ഷാ പ്രതികരിച്ചു.ആര്‍ക്ക് വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാം.ആര്‍ക്ക് വേണമെങ്കിലും കളിക്കാതിരിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി. സൂപ്രീംകോടതിക്ക് നന്ദി;കെജരിവാളിന്റെ ജാമ്യത്തില്‍ പ്രതികരിച്ച് എഎപി നേതാക്കള്‍ ശ്രേയസ് അയ്യരിനും ഇഷാന്‍ കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നും […]

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix