പണമടയ്ക്കാന്‍ കഴിഞ്ഞില്ല; ജംഷഡ്പൂര്‍ എഫ് സി ഐഎസ്എല്ലിൽ നിന്ന് പിന്മാറി
ഭുവനേശ്വർ: മുന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ ജംഷഡ്പൂര്‍ എഫ്.സി 2026-27 സീസണില്‍ പങ്കെടുക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലീഗിന്റെ പുതിയ വാണിജ്യ ഘടനയുടെ ഭാഗമായി നിർദേശിച്ച പങ്കാളിത്ത ഫീസ് അടയ്ക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ക്ലബ്ബിന്റെ നിർണായക തീരുമാനം. പുതുക്കിയ ചട്ടപ്രകാരം 55 ലക്ഷം രൂപയുടെ ആദ്യ ഗഡു ജൂലൈ 20നകം അടയ്ക്കണമെന്നായിരുന്നു നിർദേശം. പിന്നീട് ജൂലൈ 31 വരെ സമയം നീട്ടി നൽകിയെങ്കിലും ക്ലബ്ബ് ഫീസ് അടച്ചില്ല. ഇതോടെയാണ് 2026-27 സീസൺ മുതൽ ഐഎസ്എല്ലിൽ പങ്കെടുക്കില്ലെന്ന് […]
Read more