Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Janmoni

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

തിരുവനന്തപുരം: പ്രധാനമന്ത്രിയെ അപമാനിച്ചെന്നാരോപിച്ച് ജാൻമണിക്കെതിരെ മഹിളാ മോർച്ച പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർ ഷൗക്കത്തലിക്കാണ് മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് പരാതി സമർപ്പിച്ചത്. ജാൻമണി പ്രധാനമന്ത്രിയെ അപമാനിക്കുന്ന തരത്തിൽ പരാമർശം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. പരാമർശം ഭാഷാപരമായ പിഴവിന്റെ ഫലമല്ലെന്നും മനഃപൂർവമായിരുന്നുവെന്നുമാണ് മഹിളാ മോർച്ചയുടെ നിലപാട്. സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സമാന പരാതി നൽകുമെന്നും സംഘടന അറിയിച്ചു. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട പ്രതികരണത്തിനിടെയാണ് ജാൻമണിയുടെ വിവാദ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix