രാവണന്റെ വെട്ടേറ്റ് വീണ ജഡായു, വൻ ഹിറ്റായി ചടയമംഗലത്തെ എർത്ത് സെന്ററും; ദിവസവും എത്തുന്നത് ആയിരങ്ങൾ, അറിയാം യാത്രയും ദൂരവും ടിക്കറ്റ് നിരക്കും
നിതേഷ് തിവാരിയുടെ രാമായണ ഒന്നാം ഭാഗം എന്ന ചിത്രം ലോകമെങ്ങും വന്‍ഹിറ്റായതോടെ ഒപ്പം ഹിറ്റായ മറ്റൊന്ന് കൂടിയുണ്ട്, അത് നമ്മുടെ സ്വന്തം കൊല്ലം ചടയമംഗലത്തെ ജടായു എര്‍ത്ത് സെന്ററിലെ ജടായു ശില്‍പമാണ്. ശിൽപം കാണുന്നതിനും മറ്റു കാഴ്ചകള്‍ ആസ്വദിക്കാനുമായി തിരക്കേറുന്നു. ചിത്രത്തില്‍ രാവണന്റെ പുഷ്പക വിമാനത്തില്‍ നിന്ന് സീതയെ മോചിപ്പിക്കാന്‍ ജടായു നടത്തുന്ന പോരാട്ടമാണ് സിനിമയിലെ ഏറ്റവും രോമാഞ്ചം നൽകുന്ന സീനുകളെന്ന് നിസ്സംശയം പറയാം. ഇതിന് പിന്നാലെ ജടായു എര്‍ത്ത് സെന്റര്‍ സോഷ്യല്‍ മീഡിയയിലും ട്രാവല്‍ വ്‌ലോഗുകളിലും […]
Read more